Tag: president ramnath kovind

‘ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം…….’; നയപ്രഖ്യാപന പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച്‌ രാഷ്ട്രപതി, കൈയടിച്ച് സഭ

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം...എന്ന ...

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ സ്ഥാ​പി​ച്ച ഛായാ​ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം. രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ചിത്രം ബം​ഗാ​ളി ന​ട​ന്‍ പ്ര​സ​ന്‍​ജി​ത് ...

രാമക്ഷേത്ര നിര്‍മാണം;​ അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ്​ കോവിന്ദ്​

ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന്​ 5,00,100 രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ്​ കോവിന്ദ്​. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന്​ ദേശീയ തലത്തില്‍ ഫണ്ട്​ ശേഖരണം ആരംഭിച്ചിരുന്നു. മകര ...

‘രാഷ്ട്രപതി ഭവനിലെ ചിലവുകള്‍ വെട്ടിക്കുറച്ച്‌ സമാഹരിച്ചത് 20 ലക്ഷം രൂപ’; കാര്‍ഗില്‍ വിജയദിനത്തില്‍ തുക സൈന്യത്തിന് കൈമാറി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഡല്‍ഹി: കാര്‍ഗില്‍ വിജയദിനത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന് 20 ലക്ഷം രൂപ കൈമാറി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതി ഭവനിലെ ചിലവുകള്‍ വെട്ടിക്കുറച്ച്‌ സമാഹരിച്ച തുകയാണ് ...

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു

ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും ...

നിര്‍ഭയ കൂട്ട ബലാത്സം​ഗകേസ്: പ്രതികള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത്

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് ...

ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും: ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തുക രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങൾ

ഡല്‍ഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയില്‍ ആദ്യം ...

നിർഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി

ഡൽഹി: നിർഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഈ മാസം 22-ന് വധശിക്ഷ നടപ്പാക്കാനിരിക്കവെയാണ് പ്രതി മുകേഷ് സിങ് ദയാഹർജി ...

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം, സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് പൊലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം ...

അയ്യനെ തൊഴാന്‍ രാഷ്ട്രപതി: രാം നാഥ് കോവിന്ദ് ശബരിമലയിലേക്ക്, സൗകര്യമൊരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു

ഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനത്തിനെത്തും. തിങ്കളാഴ്ച ആണ് അദ്ദേ​ഹം ശബരിമല സന്ദർശനത്തിനെത്തുന്നത്. കൊച്ചിയിൽ നിന്നാകും അദ്ദേ​ഹം ശബരിമലയിലേക്ക് പോവുക. രാഷ്ട്രപതിക്ക് മല നടന്നുകയറാന്‍ ബുദ്ധിമുട്ടായതിനാല്‍ ...

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു, നിയമം പ്രാബല്യത്തില്‍

ഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം ...

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇന്ന് ഭാരതരത്ന സമ്മാനിക്കും; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞൻ ഭൂപൻ ഹസാരിക, ഭാരതീയ ജനസംഘം സ്ഥാപക ...

ഷീല ദീക്ഷിതിന്റെ നിര്യാണം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ’മുതിർന്ന ...

ജഗന്നാഥ രഥയാത്ര; ഒരുക്കങ്ങൾ പൂർണ്ണം, തെരുവുകൾ ഭക്തസാഗരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു

പുരി: പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെരുവുകൾ ഭക്തസാഗരമായി. ക്ഷേത്രസമാനമായി അലങ്കരിച്ച മൂന്ന് രഥങ്ങളും ഭക്തരുടെ കരസ്പർശമേൽക്കുന്നതിനായും അനുഗ്രഹങ്ങൾ വർഷിക്കുന്നതിനായും സജ്ജമായി. ഭക്തിഗാനങ്ങൾ ആലപിച്ചും വാദ്യഘോഷങ്ങൾ ...

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കോടതി കാത്തൂസൂക്ഷിക്കണമെന്ന് രാഷ്ട്രപതി

കൊച്ചി: ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടതി വിധികള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാകുന്ന രീതി മാറ്റണം. വിധി പറഞ്ഞ് ...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ...

പ്രോട്ടോക്കോള്‍ ലംഘനം: രമേശ് ചെന്നിത്തല രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കി

തിരുവനന്തപുരം: രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രികൂടിയായ കെ.സി. ...

രാഷ്ട്രപതിയെ അവഹേളിച്ച എഎസ്‌ഐ പി. ഇബ്രാഹിമിനെതിരെ നടപടിയില്ല, പോലീസ് സേനയില്‍ അതൃപ്തി

വാഴക്കുളം: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അവഹേളിച്ച എഎസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പോലീസ് സേനയില്‍ അതൃപ്തി. മൂവാറ്റുപുഴ എയ്ഡ് പോസ്റ്റിലെ അഡീഷണല്‍ എസ്‌ഐ പി. ഇബ്രാഹിമിനെതിരെ ...

അതിര്‍ത്തിയില്‍ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി

ലഡാക്ക്: ലഡാക്കിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ലഡാക്കിലെത്തിയ രാഷ്ട്രപതി സൈനിക ക്യാമ്പ് സന്ദർശിക്കവെയാണ് രാഷ്ട്രപതി സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചത്. ...

‘രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശമില്ല’, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശിക്കാത്തത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് ...

Latest News