വൈദീകന്റെ കൊലപാതകം: ഫ്രാന്‍സില്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇസ്ലാം മതസ്ഥരും പങ്കെടുത്തു
പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ ക്രിസ്തീയ ദേവാലയത്തില്‍ ഐ.എസ് ബന്ധമുള്ളവര്‍ കൊലപ്പെടുത്തിയ പുരോഹിതനായുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുത്തു. രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ...