കുവൈറ്റ്: കുവൈറ്റ് മാര്‍ത്തോമ സണ്‍ഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വെക്കേഷന് ബൈബിള്‍ സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെക്കേഷന് ബൈബിള്‍ സ്ക്കൂളിന്റെ ഡയറക്ടറായ അര്‍ദ്ധ മലയാളിയായ ജോണ്‍ വില്‍സന്റെ ആക്ഷന്‍ സോംഗ് ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഫേസ്ബുക്കില്‍ ഇതിനകം ലക്ഷക്കണക്കിന് പേരാണ് വീഡിയൊ കണ്ടത്.
മാതാപിതാക്കള്‍ മലയാളികളാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പെ കര്‍ണാടക ഹോസ്കോട്ടയില്‍ സുവിശേഷ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ശ്രീകുലം മിഷന് ഫില്‍ഡില്‍ നിന്ന് എത്തിയ ജോണ്‍ വില്സന് കുവൈറ്റില്‍ ഏറെ പരിചിതനാണ്.
കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നതിനിടെ പകര്‍ത്തിയതാണ് വീഡിയൊ എന്നാണ് കരുതുന്നത്.
പ്രോഗ്രം പബ്ലിസിറ്റി കണ്‍വീനര്‍ സിബി പുലിയൂരാണ് വീഡിയൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വീഡിയൊ കാണുക- Click Here
Discussion about this post