കഴിഞ്ഞ തവണ പിന്തുണച്ച ബൂത്തുകളും കൈവിട്ടു; പുതുപ്പള്ളിയിൽ വിയർത്ത് ജെയ്ക് സി തോമസ്; പിന്നിൽ
കോട്ടയം: പുതുപ്പള്ളിയിൽ വിയർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഭൂരിഭാഗം ബത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ ജെയ്ക് പിന്നിലാണ്. കഴിഞ്ഞ തവണ വലിയ നേട്ടമുണ്ടാക്കിയ ബൂത്തുകൾ പോലും ...