ഇസ്രായേലിന്റെ പ്രിയ പോരാളിയെ സ്വന്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തമ്മില്‍ മത്സരം: യുഎഇയ്ക്ക് പിന്നാലെ അമേരിക്കയെ സമീപിച്ച് ഖത്തറും
ദോഹ : അമേരിക്കയുമായി എഫ് -35 ജെറ്റുകൾ വാങ്ങാൻ യു.എ.ഇ ധാരണയായതിനു പിന്നാലെ സമാനമായ നീക്കം നടത്തി ഖത്തറും. ഖത്തർ എഫ് -35 ജെറ്റുകൾക്കായി അമേരിക്കയെ സമീപിച്ചുവെന്നാണ് ...