ലോകകപ്പ് സെമിയിലെ തോല്‍വി: ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഫ്രാന്‍സ്-മൊറോക്കോ ആരാധകര്‍; ടിയര്‍ ഗ്യാസും ജലപീരങ്കിയുമായി പോലീസ്
പാരീസ്: ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റതില്‍ മൊറോക്കന്‍ ആരാധകര്‍ കടുത്ത നിരാശയില്‍. പ്രതിഷേധവുമായി പുറത്തിറങ്ങിയ ഇക്കൂട്ടര്‍ ഫ്രാന്‍സ് ആരാധകരുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഫ്രാന്‍സിലും ...