എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ
ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ ...














