പ്രളയ ദുരിതം; ; ക്രിസ്തുമസ് ആഘോഷം റദ്ദാക്കി തമിഴ്‌നാട് ഗവര്‍ണര്‍
ചെന്നൈ:ഡിസംബര്‍ 21 ന് രാജ്ഭവനില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം റദ്ദാക്കിയതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി .കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ...