ഞങ്ങളുടെ യുദ്ധം രാജ്യത്തിനെതിരെ; വെട്ടിലായി രാഹുൽ; കോടതിയുടെ നോട്ടീസ്
ലക്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും നിയമക്കുരുക്കിൽ. രാജ്യത്തിനെതിരെ നടത്തിയ പരാമർശത്തിൽ രാഹുലിന് സംഭൽ കോടതി നോട്ടീസ് നൽകി. തങ്ങളുടെ പോരാട്ടം ആർഎസ്എസിനോ ബിജെപിയ്‌ക്കോ ...