റെയില്‍വെ റിസര്‍വേഷന്‍ ഫോമില്‍ മൂന്നാം ലിംഗക്കാരെ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച് റെയില്‍ മന്ത്രാലയം
ഡല്‍ഹി: ആണ്‍-പെണ്‍ വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ റെയില്‍ മന്ത്രാലയം പരിഷ്‌കരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭിന്നലിംഗക്കാര്‍ക്ക് മൂന്നാം ലിംഗവിഭാഗം എന്ന ...