railway

മലയാളി റെയിൽവേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ചു; പീഡിപ്പിക്കാനും ശ്രമം; സംഭവം തമിഴ്‌നാട്ടിൽ

ചെന്നൈ ; തമിഴ്നാട്ടിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.. ഇന്നലെ രാത്രി ...

കരിങ്കല്ലു കൊണ്ട് തലയ്ക്കും മുഖത്തും ഇടിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു; തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം; പീഡനശ്രമമെന്ന് പോലീസ്; അക്രമിക്കായി തിരച്ചിൽ ശക്തം

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിക്കാണ് പാവൂർ ഛത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലം ...

മോദി സർക്കാരിന്റെ കാലത്ത് സമഗ്ര വികസനത്തിന്റെ ചൂളം വിളി; ചരിത്രത്തിലെ ഏറ്റവും വലിയ വാഗൺ ഓർഡർ നൽകി റെയിൽവേ; ചരക്ക് ഗതാഗതത്തിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം

ന്യൂഡൽഹി : ചരക്ക് ഗതാഗതത്തിൽ വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. പുതുതായി 84,000 വാഗണുകൾക്ക് ഓർഡർ നൽകി. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണിത്. ചരക്ക് ...

91 വയസിലും റെയിൽവേയിൽ പോർട്ടർ : പ്രായം ഒരു നമ്പറല്ലേയെന്ന് കിഷൻ ചന്ദ്

പാനിപ്പത്ത് ; ചിലർക്ക് മുന്നിൽ പ്രായം വെറുമൊരു നമ്പർ മാത്രമായി മാറാറുണ്ട്. ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ പ്രായത്തിന്റെ അവശതകൾ ശരീരത്തെ തളർത്താതെ നോക്കുന്നവരുമുണ്ട്. അത്തരത്തിൽ ഒരാളെയാണ് പാനിപ്പത്ത് ...

റെയിൽവേ പാൻട്രി കാർ നിർത്തുന്നു : ലഭിക്കുക 1,400 കോടിയുടെ അധികവരുമാനം

ന്യൂഡൽഹി: പാൻട്രി കാർ സർവീസ് നിർത്താൻ തീരുമാനമെടുത്ത് ഇന്ത്യൻ റെയിൽവേ. ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാറാണ് നിർത്തലാക്കുന്നത്. നിലവിൽ, കോവിഡ് കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാൻട്രിയില്ല. ...

ഐ.ആർ.സി.ടി.സിയുമായി കൈകോർത്ത് ആമസോൺ : ഇനി മുതൽ മികച്ച ഓഫറുകളോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

  ന്യൂഡൽഹി : ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ വഴി ഇനി മുതൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐ.ആർ.സി.ടി.സി) ...

പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ‘ദുർഗാ പൂജ ‘ സമ്മാനം : ഫൂൽബഗാൻ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

കൊൽക്കത്ത : ദുർഗാ പൂജയുടെ ആഘോഷങ്ങളാരംഭിക്കാൻ ആഴ്ചകൾ നിലനിൽക്കെ, പശ്ചിമ ബംഗാളിലെ ജനങ്ങൾക്കായി ഫൂൽബഗാൻ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. വീഡിയോ ...

തീവണ്ടികൾ നിർത്തലാക്കില്ല : സമയപ്പട്ടിക പരിഷ്കരിക്കുമെന്ന് റെയിൽവേ

തിരുവനന്തപുരം : തീവണ്ടികൾ നിർത്തലാക്കുമെന്ന പ്രചരണം നിഷേധിച്ച് ഇന്ത്യൻ റെയിൽവേ. ലാഭകരമല്ലാത്ത സ്റ്റോപ്പുകളും ട്രെയിനുകളും നിർത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ ...

ഇന്ത്യയിൽ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകൾ : കാർബൺ രഹിത ഭാരതമെന്ന സ്വപ്നത്തിലേക്ക് അടുക്കുന്നുവെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകളാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.2030-ഓടെ റെയിൽവേയിൽ നിന്നുള്ള കാർബൺ ബഹിർഗമനം പൂജ്യത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ...

മധ്യപ്രദേശിൽ ഒരുങ്ങുന്നത് 1.7 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് : റെയിൽവേയുടെ ലക്ഷ്യം സോളാർ ട്രെയിനുകൾ

ബിനാ : മധ്യപ്രദേശിലെ ബിനയിൽ 1.7 മെഗാവാട്ടിന്റെ സോളാർ പവർപ്ലാന്റ് സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ.ഈ പവർപ്ലാന്റിൽ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ട്രെയിനുകൾ പ്രവർത്തിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ ...

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ ...

രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണം : നിർദേശവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : ഗുരുതര രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രമിക് ട്രെയിനുകളിൽ വെച്ച് മരിച്ചിരുന്നു.ഇതിനു ...

റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ ഉടൻ തുറക്കും : ടിക്കറ്റ് ബുക്ക് ചെയ്യാനൊരുക്കിയിരിക്കുന്നത് 1.7 ലക്ഷം സർവീസ് സെന്ററുകൾ

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.ടിക്കറ്റ് ബുക്ക്ചെയ്യുന്നതിനായി 1.7 ലക്ഷം സർവീസ് സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതു വഴി ...

ഗുൽമോഹറിൽ മുങ്ങി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ : ചിത്രം ഷെയർ ചെയ്ത് റെയിൽവേ മന്ത്രിയും മന്ത്രാലയവും

ഡൽഹി : ലോക്ക്ഡൗൺ കാലത്ത് വാകപ്പൂക്കളാൽ നിറഞ്ഞ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം.ഗുൽമോഹർ പൂക്കൾ പെയ്ത് അതി മനോഹരമായിരിക്കുന്ന മലപ്പുറത്തുള്ള മേലാറ്റൂർ റെയിൽവേ ...

യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം : നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ

തീവണ്ടി അത്തരക്കാർ നിർബന്ധമായും ആരോഗ്യ സേതു ആ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് ഇന്ത്യൻ റെയിൽവേ.ഇന്നലെ രാത്രിയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. യാത്രികരിൽ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ, യാത്ര ആരംഭിക്കുന്നതിന് ...

തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനങ്ങൾ തയ്യാറാകണം : ദിവസേന 300 ട്രെയിനുകൾ വരെ ഓടിക്കാൻ സജ്ജമെന്ന് ഇന്ത്യൻ റെയിൽവേ

ഒരു ദിവസം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ...

ലോക്ഡൗൺ കാലഘട്ടത്തിൽ റെയിൽവേയുടെ രണ്ട് സ്പെഷൽ ട്രെയിനുകൾ : സേവനം സൈന്യത്തിന് മാത്രം

ഇന്ത്യ ഒന്നാകെ നിശ്ചലമായിരിക്കുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ സൈന്യത്തിനു വേണ്ടിയായിരിക്കും ഈ രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈ മാസം ...

കോവിഡ്-19 മുൻകരുതൽ : ട്രെയിനുകളിലെ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ സംഘം

ട്രെയിനുകളിലെ പരിശോധനക്ക് ആരോഗ്യപ്രവർത്തകരടങ്ങിയ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചു. അതിർത്തി വരെ സർവീസ് നടത്തുന്നതോ, അതിർത്തി കടന്നെത്തുന്നതോ ആയ എല്ലാ ട്രെയിനുകളിലെയും മുഴുവൻ യാത്രക്കാരെയും പരിശോധിക്കും. സംസ്ഥാന അതിർത്തിയിൽ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist