ശ്രദ്ധിക്കുക,അതിശക്തമായ മഴ,കാറ്റ്; വേഗം 80 കി.മി കൂടുതൽ കൈവരിച്ചു,3 ഡാമുകളിൽ റെഡ് അലർട്ട്
കേരള തീരത്ത് അറബിക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മുകളിൽ കൈവരിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റ് കൂടെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. 4 മണിക്കൂറിൽ 204.4 ...
















