ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം: ‘മഹ’ വീണ്ടും ഇന്ത്യൻ തീരത്തേക്ക്
അറബിക്കടലിലെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നു. ആൻഡമാൻ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമർദം ശക്തമാകുമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ വിലയിരുത്തൽ. കേരളത്തെ ...