rain

കേരളത്തിൽ നാളെ ശക്തമായ മഴ: പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

  കേരളത്തിൽ നാളെ കനത്ത് മഴയ്ക്ക് സാധ്യത. വ്യാപകമായി മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പന്ത്രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരത്ത് ...

വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴ: ജാഗ്രതാ നിർദ്ദേശം

  വടക്കൻ കേരളം വീണ്ടും മഴ ഭീതിയിൽ. സെപ്റ്റംബർ 22 മുതൽ ശക്തമായ മഴയുണ്ടാകുമെന്ന്് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ...

മഴ കുറയുന്നു: ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു, വടക്കൻ കേരളത്തിൽ ചാറ്റൽ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ശക്തമായ മഴ കുറയുന്നു.വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ...

ഒഡിഷ തീരത്ത് ന്യൂനമർദ്ദം; നാളെ ആറുജില്ലകളിൽ യെല്ലോ അലർട്ട്, ഓണം വെള്ളത്തിലാകാൻ സാദ്ധ്യത

തിരുവനന്തപുരം: ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴതുടരുമെന്നാണ് പ്രവചനം. ...

നാല് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

തിരുവനന്തപുരത്ത് കനത്ത മഴ: പേപ്പാറ ഡാം തുറക്കും

  തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. പേപ്പാറ ഡാം നിറഞ്ഞതോടെ അണക്കെട്ടിന്റെ പരിസര പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 107.2 മീറ്റാറായി ഉയർന്ന സാഹചര്യത്തിൽ ...

സെപ്റ്റംബർ ഒന്ന് വരെ ശക്തമായ മഴ: നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

  അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെളളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് ...

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ബുധനാഴ്ച ഈ ജില്ലകൾക്ക് ...

സംസ്ഥാനത്ത് ചില ജില്ലകളിൽ മഴ മുന്നറിയിപ്പ്

  സംസ്ഥാനത്ത് ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, ...

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു, ന്യൂനമര്‍ദ്ദത്തിന് സാധ്യത: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്ത് നേരിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മഴ വീണ്ടും ...

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം: മൂന്ന് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

സംസ്ഥാനത്ത് മഴയ്ക്ക് ശമനം: മരണം 76: റെഡ് അലർട്ട് പിൻവലിച്ചു

  സംസ്ഥാനത്ത് കനത്ത മഴ കുറഞ്ഞു. മഴക്കെടുതിയിൽ മരണം 76 ആയി. ഇടുക്കി ,മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലർട്ട് ...

മഴയുടെ ശക്തി കുറയുന്നു: മഴക്കെടുതിയിൽ മരിച്ചത് 60 പേർ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്: നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

  കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു. അതേസമയം വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് ...

അതിതീവ്രമഴ തുടരുമെന്ന് മുന്നറിയിപ്പ് , എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട്, ആശങ്ക ഒഴിയാതെ വയനാടും മലപ്പുറവും

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ...

പേമാരി തുടരുന്നു: മഴക്കെടുതിയിൽ 42 മരണം: വയനാട്ടിൽ ബാണസുര സാഗർ അണക്കെട്ട് തുറന്നേക്കും: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്: ഉരുൾ പൊട്ടിയ സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നു

  സംസ്ഥാനത്ത് പേമാരി പെയ്ത്ത് തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 42 ആയി. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യത. ...

കനത്ത മഴ തുടരുന്നു: പലയിടത്തും ഉരുൾപൊട്ടൽ: നെടുമ്പാശ്ശേരി വിമനത്താവളം ഞായറാഴ്ച വരെ അടച്ചു: ഇന്ന് എട്ട്‌ മരണം : രക്ഷ പ്രവർത്തനത്തിന് സൈന്യവും ദുരന്ത നിവാരണ സേനയും

  രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ പല ജില്ലകളിലും ദുരിതം വിതച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമാണ്.രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം ...

ശക്തമായ മഴ: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു: 12 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

  ശക്തമായ മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി പന്ത്രണ്ടുമണി വരെ അടച്ചിടും. മുൻ കരുതലിന്റെ ഭാഗമായാണ് നടപടി. കൊച്ചിയിലേക്ക് എത്തുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്നും സിയാൽ അധികൃതർ ...

പേമാരിയും ഉരുൾ പൊട്ടലും : കൂടുതൽ ഡാമുകൾ തുറക്കുന്നു: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം

  മഴ ശക്തി പ്രാപിച്ചതോടെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഡാമുകൾ തുറന്നു. കല്ലാർ കുട്ടി, മലങ്കര, ഭൂതത്താൻക്കെട്ട് ഡാമുകൾക്ക് പുറമേ പെരിങ്ങൽക്കുത്ത് ...

Page 42 of 45 1 41 42 43 45

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist