ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് ചേരില്ലെന്ന് പ്രസിഡന്റ് സിരിസേനയുടെ പാര്‍ട്ടി
ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് ചേരില്ലെന്ന് പ്രസിഡന്റായ സിരിസേനയുടെ പാര്‍ട്ടി വ്യക്തമാക്കി. നവംബര്‍ പതിനാറിന് മുമ്പായി പാര്‍ലമെന്റ് കൂടിലെന്നാണ് അവര്‍ പറയുന്നത്. അഞ്ചിന് പാര്‍ലമെന്റ് കൂടുമെന്ന് പ്രധാനമന്ത്രി ...