Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

യശസ്സുയർത്തി യശസ്വി ; കണ്ണഞ്ചിപ്പിക്കുന്ന ജയവുമായി രാജസ്ഥാൻ റോയൽസ്

by Brave India Desk
May 12, 2023, 12:25 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ വെള്ളിടിയായി മാറിയ യശസ്വി ജെയ്സ്വാളിന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ റോയൽസിന്‌ കണ്ണഞ്ചിപ്പിക്കുന്ന ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിനാണ് റോയൽസ് തകർത്തത്. കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയ ലക്ഷ്യം പതിനാലാം ഓവറിൽ റോയൽസ് മറികടന്നു.

പതിമൂന്ന് പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച യശസ്വി ജെയ്സ്‌വാളിന്റെ ഉജ്ജ്വല ബാറ്റിംഗാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 47 പന്തിൽ 98 റൺസുമായി യശസ്വിയും 29 പന്തിൽ 48 റൺസുമായി ക്യാപ്ടൻ സഞ്ജു സാംസണും പുറത്താകാതെ നിന്നു. യശസ്വി 12 ബൗണ്ടറികളും അഞ്ച് സിക്സറുകളും പറത്തിയപ്പോൾ സഞ്ജു 2 ബൗണ്ടറികളും അഞ്ച് സിക്സറുകളുമാണ് നേടിയത്. നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ യശസ്വി 26 റൺസാണ് അടിച്ച് കൂട്ടിയത്.

Stories you may like

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത വെങ്കിടേഷ് അയ്യരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് 8 വിക്കറ്റിന് 149 റൺസ് നേടിയത്. നിതീഷ് റാണ 22 റൺസ് നേടി. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചാഹൽ 25 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തി.

12 കളികളിൽ നിന്ന് 12 പോയിന്റ് നേടി രാജസ്ഥാൻ റോയൽസ് നിലവിൽ മൂന്നാം സ്ഥാനത്താണ്. 11 കളികളിൽ 12 പോയിന്റുകൾ നേടിയ മുംബൈയാണ് നാലാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

Tags: sanju samsonIPL23rajastan royalsYasaswi JaiswalRR Vs KKR
Share1TweetSendShare

Latest stories from this section

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies