രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചയാക്കി മേജർ രവി ; പ്രതിയെ ജീവനോടെ പിടികൂടാതിരിക്കാൻ കമാൻഡോ ഓപ്പറേഷൻ തടഞ്ഞു ; പുനരന്വേഷണം വേണമെന്നും ആവശ്യം
പാലക്കാട് : ഒരു ഇടവേളയ്ക്ക് ശേഷം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചാവിഷയം ആകുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടിരുന്ന കമാൻഡോ ...