ഞാന്‍ അമ്മയിലെ വിമതനല്ല,സംഘടനയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല: വിശദീകരണവുമായി രമേഷ് പിഷാരടി
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പുകളിലെ തർക്കങ്ങളിലെ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി രമേഷ് പിഷാരടി.താൻ സംഘടനയ്ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ...