രാഷ്ട്രപതി ഭവനിൽ അതിഥിയായി സച്ചിൻ ടെണ്ടുൽക്കർ ; ജേഴ്സി ഒപ്പിട്ടു വാങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് സച്ചിൻ ദ്രൗപതി മുർമുവിനെ കണ്ടത്. ...