ലാഭവിഹിതം നൽകാതെ പറ്റിച്ചു; ആർഡിഎക്‌സ് സിനിമാ നിർമ്മാതാക്കൾക്കെതിരെ സഹനിർമ്മാതാവിന്റെ പരാതി; കേസ്
എറണാകുളം: ആർഡിഎക്‌സ് സിനിമയിലെ നിർമ്മാതാക്കൾക്കെതിരെ പോലീസിൽ പരാതി. സിനിമയുടെ സഹനിർമ്മാതാവായ തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന എബ്രഹാമാണ് പരാതി നൽകിയിരിക്കുന്നത്. ലാഭവിഹിതം നൽകാതെ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജന പരാതി ...