reliance jio

reliance jio 49 pack, unlimited data

വെറും 49 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്ത് റിലയൻസ് ജിയോ: പക്ഷെ ഒരു കണ്ടിഷൻ

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒന്നായ റിലയൻസ് ജിയോ, സാമ്പത്തിക റീചാർജ് പ്ലാനുകളുമായി വിപണിയിൽ ആധിപത്യം സ്ഥാപിച്ചുവരികയാണ്. രാജ്യത്തുടനീളമുള്ള 490 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ബന്ധം നിലനിർത്താൻ ...

കമ്പ്യൂട്ടിങ് ശേഷിയിൽ 20 മടങ്ങ് വളർച്ച; ജിയോക്ക് ശേഷം എ ഐ വിപ്ലവം; കൈകോർത്ത് ആഗോള ഭീമൻ എൻവീഡിയ യും റിലയൻസും

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറും ഇന്നൊവേഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയ കോര്‍പ്പറേഷന്‍സും തമ്മിൽ കരാര്‍ ഒപ്പിട്ടതായി എന്‍വിഡിയ സിഇഒ ...

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അംബാനിയുടെ ദീപാവലി സമ്മാനം; വെറും 12000 രൂപയ്ക്ക് ലാപ്‌ടോപ്പ് സ്വന്തമാക്കാം; അതും മാസത്തവണയിൽ

മുംബൈ: ഉത്സവ സീസണുകൾ അടുക്കുമ്പോൾ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി എത്താൻ അംബാനിയുടെ റിലയൻസ് ഒരിക്കലും മറക്കാറില്ല. ഇത്തവണത്തെ ദീപാവലിക്ക് പതിവ് തെറ്റിക്കാതെ ഉപയോക്താക്കളുടെ കണ്ണ് തള്ളിക്കുന്ന ...

ഇതാണ് ഡിജിറ്റൽ ഇന്ത്യ; അട്ടപ്പാടിയിലെ വിദ്യാർത്ഥികളും പുതുലോകമറിഞ്ഞ് വളരണം; ഇന്റർനെറ്റ് എത്തിച്ച് റിലയൻസ് ജിയോ

പാലക്കാട്: പിന്നോക്കത്തിൽ പിന്നോക്ക മേഖലയും പുതുലോകമറിഞ്ഞ് വളരാൻ സഹായമായി റിലയൻസ്. കേരളത്തിലെ അട്ടപ്പാടി ഉൾപ്പെടുന്ന പിന്നോക്ക പ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് കണക്ഷൻ എത്തിച്ച് റിലയൻസ് ജിയോ. ഇതോടെ ഇവിടെ ...

ടിവി ചാനലുകളും ഒടിടി ആപ്പുകളും ബ്രോഡ്ബാൻഡ് വൈഫൈയും ഗെയിമിംഗും ഇനി ഒരു കുടക്കീഴിൽ; സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ. തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. വൈകാതെ മറ്റ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനങ്ങൾ ...

ലോക്ക്ഡൗൺ ഓഫർ; സൗജന്യ ഔട്ട്ഗോയിംഗ് കോളുകളുമായി ജിയോ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഉപഭോതാക്കൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച്‌ ജിയോ ഫോണ്‍ ...

കര്‍ഷക പ്രക്ഷോഭത്തിന്റെ മറവിൽ വ്യാപകമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവം: റിലയന്‍സ് ജിയോ ഹൈക്കോടതിയിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച്‌ റിലയന്‍സ് ജിയോ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം. ഏതാനും ...

‘നിയമം കൈയ്യിലെടുക്കുന്നത് നോക്കി നിൽക്കാനാവില്ല‘; ടെലികോം സേവനം തടസ്സപ്പെടുത്തുന്ന കർഷക സമരക്കാർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: കർഷക സമരക്കാർ അച്ചടക്കവും ഉത്തരവാദിത്വവും കാണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ വിവിധ മൊബൈൽ ഫോൺ ടവറുകളിലെ വൈദ്യുതി ബന്ധം സമരക്കാർ വിച്ഛേദിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist