റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; ദീപ് സിദ്ധു ഉൾപ്പെടെയുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം
ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധു ഉൾപ്പെടെയുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അനധികൃതമായി സമരപതാക ഉയർത്തിയ ...