ശ്രീരാമന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ആർ എൻ രവി; കുടുംബവുമൊത്ത് രാമക്ഷേത്രത്തിൽ എത്തി തമിഴ്‌നാട് ഗവർണർ
ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ...