Robbery

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാപ്ടോപ്പ് മോഷണം : രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂർ : ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 26 ലാപ്‌ടോപ്പുകള്‍ മോഷണം പോയ സംഭവത്തില്‍ ആറളം ഫാം പത്താം ബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കല്‍ ഹൗസില്‍ ദീപു ...

കോവിഡ്​ മുന്‍നിരപോരാളി ചമഞ്ഞ്​ വീട്ടിലെത്തി കവർച്ച; വയോധികയെ ഭീഷണിപ്പെടുത്തി കവര്‍ന്നത് 3.10 ലക്ഷം

മുംബൈ: മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിന്​ ചുമതലയുള്ള സിവില്‍ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയശേഷം​ വയോധികയെ കത്തിമുനയില്‍ നിര്‍ത്തി 3.10ലക്ഷം കവര്‍ന്നു. വോര്‍ളി സ്വദേശിയായ 74കാരിയില്‍നിന്നാണ്​ പണവും സ്വര്‍ണവും ...

വാഹന മോഷണം; മലപ്പുറം സ്വദേശികളായ തൻസീർ, തഫ്സീർ എന്നിവർ പിടിയിൽ

മലപ്പുറം: വാ​ഹ​ന​മോ​ഷ​ണം,​ ​ക​ട​കു​ത്തി​ത്തു​റ​ന്ന് ​മോ​ഷ​ണം ഉൾപ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് പേർ പിടിയിലായി. മൂ​വാ​റ്റു​പു​ഴയില്‍ നിന്നുമാണ് ഇവർ പിടിയിലായിരിക്കുന്നത്. മ​ല​പ്പു​റം​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ത​ന്‍​സീ​ര്‍​ ​(24​),​ ​ത​ഫ്‌​സി​ര്‍​ ...

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; രണ്ട് ലക്ഷം രൂപ കളവ് പോയി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. രണ്ട് ലക്ഷം രൂപ കളവ് പോയി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ല്‍​ നി​ന്നാ​ണ് പ​ണം മോഷണം പോയിരിക്കുന്നത്. പൂ​ട്ട് ...

സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കവർച്ച; ദമ്പതിമാർ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച ചെയ്യുന്ന ദമ്പതിമാരെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ...

ര​ണ്ടു​കോ​ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ ക​വ​ര്‍​ച്ച; പോ​ലീ​സ് സി ​സി​ ടി ​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു; അന്വേഷണം മുൻ ജീവനക്കാരനെ കേന്ദ്രീകരിച്ച്

കോ​ഴി​ക്കോ​ട്: ചാ​ല​പ്പു​റം പു​ഷ്പ ജം​ഗ്ഷ​നി​ല്‍ ഹൈ​ലൈ​റ്റ് എ​മി​ന​ന്‍റ്  അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഫ്‌​ളാ​റ്റി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ മൊ​ത്ത​വ്യാ​പാ​രി​യു​ടെ താ​മ​സ​സ്ഥ​ല​ത്തെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ...

തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം; കടയും വീടും ആക്രമിച്ച് സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച്‌ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു. കുണ്ടൂര്‍ക്കുളം സ്വദേശി ഷൈലയുടെ ആറു പവന്‍ സ്വര്‍ണ്ണം കവര്‍ന്നതിന് പുറമെ വീടും ...

അഞ്ചുലക്ഷം തട്ടിയെടുക്കാൻ അപകടനാടകം :’പൂമ്പാറ്റ’യും കൂട്ടാളികളും വീണ്ടും പോലീസ് പിടിയിൽ

കടംവാങ്ങിയ അ‍ഞ്ചുലക്ഷം രൂപ തിരികെ കൊടുത്തുവിട്ടശേഷം കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിൽ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ അഞ്ചുമാസം മുമ്പ് നടത്തിയ ...

പാഷൻ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലന് ക്രൂരമർദ്ദനം; പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പോലീസ്

കാസര്‍കോട് അട്ടേങ്ങാനത്ത് പാഷന്‍ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലനെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു.ബിഎസ്എന്‍എല്‍ താല്‍ക്കാലിക ...

പൊളിക്കാനിരിക്കുന്ന മരടിലെ ഫ്‌ളാറ്റുകളില്‍ വ്യാപക മോഷണം;കഴിഞ്ഞ ദിവസം മോഷണം പോയത് 70,000 രൂപയുടെ സൈക്കിള്‍

പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ മോഷണം വ്യാപകമാകുന്നതായി ആരോപണം. താമസക്കാര്‍ ഒഴിഞ്ഞ ഫ്‌ളാറ്റുകളിലാണ് മോഷണം നടക്കുന്നത്. സാധനങ്ങള്‍ മാറ്റാനെത്തുന്ന ആളുകളെന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നത്. ...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച, 50 കോടിയുടെ സ്വര്‍ണം കവര്‍ന്നു

തമിഴ്‌നാട്ടില്‍ 50 കോടിയുടെ വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി ചത്തിരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജുവല്ലറി സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കളായ, മുഖംമൂടി ധരിച്ച രണ്ടുപേരുടെ സിസിടിവി ...

നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളിൽ തോക്ക് ചൂണ്ടി മോഷണം;സംഭവം കൊല്ലം ജില്ലയില്‍

കൊല്ലത്ത് നാല് മണിക്കൂറിനിടെ ആറിടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായാണ് രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് മോഷണം നടന്നത്.പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ...

ആന്ധ്രയിലെ ക്ഷേത്രത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ മോഷണം പോയി; അന്വേഷണം

ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശർമ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്. ...

ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു. ദില്ലിയില്‍ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ദില്ലി ഷാ​ദ​ര സ്വ​ദേ​ശി മീ​ണ​യും (55) മ​ക​ൾ ...

ബെംഗളൂരു സ്വദേശിയെ മലപ്പുറത്തെ ആശുപത്രിയില്‍ വിളിച്ചു വരുത്തി;ബന്ദിയാക്കി നാലംഗ സംഘം പണവും കാറും തട്ടിയെടുത്തു

ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക ...

കൊച്ചിയിൽ വൻ സ്വർണ കവർച്ച; കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

അര്‍ധരാത്രിയില്‍ കൊച്ചിയില്‍ വന്‍സ്വര്‍ണകവര്‍ച്ച.എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ...

മണക്കാട് ശ്രീഭദ്ര ദേവിക്ഷേത്രത്തിലെ കവര്‍ച്ച : അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

മാര്‍ച്ച്‌ ഒന്‍പതിന് പൊന്‍കുന്നം മണക്കാട് ശ്രീഭദ്ര ദേവിക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍ . തമിഴ്നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യനാണ്‌ അറസ്റ്റിലായത് . ഇവിടെ നിന്നും ...

” തോക്കുമായി വന്നവരെ വാള് വീശി വിരട്ടി ” ജുവല്ലറിയില്‍ മോഷ്ടിക്കാന്‍ വന്നവരെ ജീവനക്കാര്‍ തുരത്തിയോടിച്ചു [Video]

ജുവല്ലറിയില്‍ കടന്നു കവര്‍ച്ച നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പൊളിച്ചടുക്കി ജീവനക്കാര്‍ . ജുവല്ലറിയുടെ ചില്ല് തകര്‍ത്ത് അകത്തേക്ക് കടക്കാനുള്ള ശ്രമമാണ് ജീവനക്കാരുടെ വാള്‍ വീശലില്‍ ഭയപ്പെട്ടു ഓടിയത് ...

തിരുവനന്തപുരത്തെ രാജ രാജേശ്വരി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം തമലത്തെ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു. മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. നഷ്ടപ്പെട്ട ...

കൊച്ചിയെ നടുക്കിയ കവര്‍ച്ച: സഹായി ഷെമിം പിടിയില്‍

കൊച്ചിയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവങ്ങളില്‍ സഹായി ആയി പ്രവര്‍ത്തിച്ച ഷെമിം പിടിയിലായി. ഒളിവിലായിരുന്ന ഇയാള്‍ ബംഗളൂരുവില്‍ വച്ചാണ് പിടിയിലായത്. ഡല്‍ഹിയില്‍ പിടിയിലായ സംഘത്തെ ഇന്ന് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist