Sabarimala issue

ശബരിമല വിഷയം: ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി എന്‍.ഡി.എ സംഘം

ശബരിമല വിഷയം: ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി എന്‍.ഡി.എ സംഘം

ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ പി.സദാശിവവുമായി എന്‍.ഡി.എ സംഘം കൂടിക്കാഴ്ച നടത്തി. നിരീശ്വരവാദികളില്‍ നിന്നും ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് സംഘം കത്തും നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ...

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് അനുമതി : കെ സുരേന്ദ്രന് കീഴ് കോടതിയെ സമീപിക്കാവുന്നതേയുള്ളുവെന്ന് ഹൈക്കോടതി

ശബരിമല ദര്‍ശനത്തിനായി ജാമ്യ ഹര്‍ജിയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ സുരേന്ദ്രന് ഇക്കാര്യമാവശ്യപ്പെട്ട് പത്തനം തിട്ട മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ജാമ്യ ...

ടിപ്പു സുല്‍ത്താന്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകം; വിവാദ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍: “ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്”

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉചിതമായ ...

ശബരിമല വിഷയത്തിലും ഹര്‍ത്താലിലും വേഗ നടപടി: പണിമുടക്കില്‍ അറസ്റ്റിന്റെ കണക്കറിയില്ലെന്ന് പോലീസ്

ശബരിമല വിഷയത്തിലും ഹര്‍ത്താലിലും വേഗ നടപടി: പണിമുടക്കില്‍ അറസ്റ്റിന്റെ കണക്കറിയില്ലെന്ന് പോലീസ്

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമമുണ്ടായപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ ആല്‍ബം പുറത്തിറക്കുകയും പിന്നീട് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിന് ശേഷം വേഗത്തില്‍ അറസ്റ്റ് നടത്തുകയും ചെയ്ത കേരളാ പോലീസ് ...

ശബരിമല ആചാരലംഘനം: ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

ശബരിമല ആചാരലംഘനം: ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. അവിശ്വാസികളായ ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചുവെന്നാണ് നോട്ടീസില്‍ ...

സി.പി.എമ്മായുള്ള ബന്ധം ഉപേക്ഷിച്ച് ജനപക്ഷം: ബി.ജെ.പിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി

“കാണിക്കയിടുന്നത് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് കിട്ടും. വനിതാ മതിലിന് പിന്നില്‍ ജാതി രാഷ്ട്രീയം”: പി.സി.ജോര്‍ജ്

കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നത് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് കിട്ടുമെന്ന് ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് പറഞ്ഞു. വരുമാനത്തില്‍ കുറവ് വന്നാല്‍ ക്ഷേത്ര ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എല്ലാ ദിവസവും സുപ്രീം കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ ...

സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്

സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്

ശബരിമലയില്‍ ആചാരങ്ങള്‍ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ ...

പിണറായി വിരുദ്ധന്‍ ഹിന്ദു വിരുദ്ധനെന്ന് എച്ച് രാജ; ‘പിറവം പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ നാണമില്ലേ?’

പിണറായി വിരുദ്ധന്‍ ഹിന്ദു വിരുദ്ധനെന്ന് എച്ച് രാജ; ‘പിറവം പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ നാണമില്ലേ?’

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഹിന്ദു ധര്‍മ്മാചാര്യന്മാരുടെ സഹായം തേടണമെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ അഭിപ്രായപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ...

ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ ...

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്

ശബരിമല വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇന്ന് ...

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍ വന്നിട്ടുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ആറ് മണിക്കൂറില്‍ 57 ശതമാനം പോളിങ് രേഖപ്പെടുത്തി ജമ്മു

ശബരിമല വിഷയം കത്തിയ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്

ശബരിമല യുവതി പ്രവേശന വിഷയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല വിഷയവും ...

“ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നട അടച്ചിടുക”: ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നിന്നും പിന്‍മാറിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് സന്തോഷ് പണ്ഡിറ്റ്

“ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നട അടച്ചിടുക”: ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നിന്നും പിന്‍മാറിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് സന്തോഷ് പണ്ഡിറ്റ്

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിക്കില്ലെങ്കില്‍ കുറച്ച് ദിവസത്തേക്ക് നട അടച്ചിടണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. തന്റെ വെബ്‌സൈറ്റിലൂടെയാണ് സന്തോഷ് ഇക്കാര്യം വ്യക്തമാക്കിയത്. ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist