Sabarimala issue

സ്വദേശാഭിമാനിയെയും വീരരാഘവനെയും സ്മരിച്ച് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

ശബരിമല വിഷയത്തിൽ കേന്ദ്രം ബിൽ കൊണ്ട് വരണമെന്നാവശ്യം; കടകംപള്ളി വിശ്വാസികളോട് മാപ്പ് പറയണമെന്ന് കുമ്മനം

ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സർക്കാർ നിലപാട് ബിജെപി ...

സമരങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് കാനം രാജേന്ദ്രന്‍

എല്‍ഡിഎഫിന്റെത് രാഷ്ട്രീയ പരാജയം; വിശ്വാസികളുടെ പ്രതികരണം മുന്‍കൂട്ടി കാണാനായില്ലെന്ന് കാനം രാജേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഏറ്റുവാങ്ങിയ കനത്ത പരാജയത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹത്തിന്റെ ...

വനിതാ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം;സിപിഎം നേതാവിനെതിരെ പരാതി

ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന് ചിലര്‍, നിലപാട് മാറ്റേണ്ടതില്ലെന്ന് മറുവിഭാഗം;സിപിഐയില്‍ ഭിന്നത

ശബരിമല വിഷയത്തെച്ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഭിന്നത. ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റേണ്ടതില്ലെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ...

സിപിഎം കരടു നയരേഖ തിരുത്തി

‘വിശ്വാസികളെ തിരികെ കൊണ്ടു വരണം’;കേരള ഘടകത്തോട് സിപിഎം കേന്ദ്ര കമ്മറ്റി

ശബരിമല വിഷയത്തില്‍ നഷ്ടമായ പിന്തുണ വീണ്ടെടുക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി.വിശ്വാസികളെ തിരികെ കൊണ്ടു വരണം.അതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ഘടകത്തിന് സ്വീകരിക്കാം.വിശ്വാസികളുടെ പിന്തുണ തിരികെ പിടിക്കണമെന്ന് സിപിഎം ...

വനിതാ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം;സിപിഎം നേതാവിനെതിരെ പരാതി

‘വിശ്വാസികളിൽ ഒരു വിഭാഗത്തിന് സർക്കാർ വിരുദ്ധ വികാരമുണ്ടായി’;ശബരിമലവിഷയം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ. സംസ്ഥാന നിർവാഹകസമിതിയിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പ്രധാന പരാജയ കാരണങ്ങളിലൊന്നായി ശബരിമല ചൂണ്ടിക്കാട്ടുന്നത്. ശബരിമല സത്രീപ്രവേശനത്തോടെ വിശ്വാസികളിൽ ...

ശബരിമലയില്‍ ഭക്തരോട് അതിക്രമം കാണിച്ച 8 പോലീസുകാര്‍ക്കെതിരെ മാത്രമേ നടപടി എടുക്കാന്‍ സാധിച്ചുള്ളൂവെന്ന് സര്‍ക്കാര്‍;എത്ര പോലീസുകാര്‍ അതിക്രമം കാട്ടി, എന്ത് നടപടിയെടുത്തുവെന്നും കാട്ടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

ശബരിമലയില്‍ ഭക്തരോട് അതിക്രമം കാണിച്ച 8 പോലീസുകാര്‍ക്കെതിരെ മാത്രമേ നടപടി എടുക്കാന്‍ സാധിച്ചുള്ളൂവെന്ന് സര്‍ക്കാര്‍;എത്ര പോലീസുകാര്‍ അതിക്രമം കാട്ടി, എന്ത് നടപടിയെടുത്തുവെന്നും കാട്ടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ഭക്തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് അത് തകര്‍ക്കുന്നത് ...

‘ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’;മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

‘ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’;മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തുടരുമെന്നും ...

‘അന്ന് പുച്ഛിച്ചുതള്ളിയത് ഇപ്പോൾ വലിയ വിഷയമായി’, ഗോമാംസം കഴിക്കരുതെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ നായന്മാരെന്ന് ആർ.ബാലകൃഷ്ണപിള്ള 

‘വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല’; ശബരിമല തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കാര്യമായി ദോഷം ചെയ്‌തെന്ന് ബാലകൃഷ്ണപിള്ള

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള ...

രെഹാന ഫാത്തിമക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ; പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു

രെഹാന ഫാത്തിമക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ; പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു

ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന വനിതാ ആക്ടിവിസ്റ്റ് രെഹാന ഫാത്തിമക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രെട്ടറിക്ക് ...

‘ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും’;കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

‘ഒരു വിഭാഗങ്ങളോട് സര്‍ക്കാര്‍ എന്തിനിത്ര ധാര്‍ഷ്ട്യം കാണിക്കുന്നു?;ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കുമെന്ന് ടിപി സെൻകുമാര്‍

തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെന്‍കുമാര്‍.ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത് . ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെന്‍കുമാര്‍ ...

‘ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും’;കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

‘ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും’;കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെന്‍കുമാര്‍.ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത് . ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെന്‍കുമാര്‍ ...

ശബരിമലയിലേക്ക് പുറപ്പെട്ട യുവതി സംഘത്തില്‍  ‘മാവോയിസ്റ്റുകളും’, ശബരിമലയെ സംഘര്‍ഷഭൂമിയാക്കുക ലക്ഷ്യം, ‘മനീതി’യ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഇടത് ആക്ടിവിസ്റ്റുകളും,കരുതലോടെ പോലിസ്‌

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. തെക്കന്‍കേരളത്തില്‍ വിഷയം ഇപ്പോഴും സജീവ ചര്‍ച്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് എന്‍ഡിഎ രണ്ട് സീറ്റില്‍ വിജയിക്കുമെന്നും ...

ശബരിമല ആചാരലംഘനത്തിനെതിരായ പ്രക്ഷോഭം: ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തു

അഡ്വ.പ്രകാശ് ബാബുവിന് രണ്ട് കേസുകളില്‍ ജാമ്യം:ജയിലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കി

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് രണ്ട് കേസുകളില്‍ ജാമ്യം. ചിത്തിരാട്ട പൂജാനാളില്‍ തൃശുര്‍ ...

സി.ദിവാകരന്റ സ്ഥാനാര്‍ത്ഥിത്വം തരൂരിന് വോട്ട് മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗം:കെ.സുരേന്ദ്രന്‍

‘ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി, അതിജീവിക്കും നമ്മളിതിനെയും,തോറ്റുക്കൊടുക്കില്ല ഈ ശബരീശ മണ്ണില്‍’;ഫേസ്ബുക്ക് കുറിപ്പുമായി കെ.സുരേന്ദ്രന്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിര കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രംഗത്ത്. ആദ്യം കള്ളക്കേസ്സില്‍ ...

“ബി.ജെ.പി സമരത്തിലേക്ക്”: ശബരിമല വിഷയത്തില്‍ പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല വിഷയം;കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ടെങ്കില്‍ അത് വിശ്വാസസംരക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കും:പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് പെട്ടെന്ന് ഇടപെടാന്‍ സാധിക്കില്ലെന്നത് നിയമപരമായ വസ്തുതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുപ്രീംകോടതി റദ്ദു ചെയ്തത് കേരള നിയമത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. ...

”ശബരിമല വിഷയം ചര്‍ച്ച ചെയ്യും”സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ബിജെപിയുടെ മറുപടി, സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കുമെന്ന് കെ സുരേന്ദ്രന്‍

‘ശബരിമല വിഷയത്തില്‍ ഏറെ വിഷമം സഹിച്ചവരാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളവര്‍,അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും’ : കെ.സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ ഏറെ വിഷമം സഹിച്ചവരാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളവരെന്നും അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍.പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ...

‘ശബരിമല ഒരു നിമിത്തം’രാജ്യത്ത് മതപീഡനം നടന്നത് കേരളത്തില്‍ മാത്രമെന്ന് കുമ്മനം രാജശേഖരന്‍

‘ശബരിമല ഒരു നിമിത്തം’രാജ്യത്ത് മതപീഡനം നടന്നത് കേരളത്തില്‍ മാത്രമെന്ന് കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍ .എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമലയെന്നും ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ...

രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയിലെ ഭീകരാക്രമണം:പി.എസ്.ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണായുധം ആക്കില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.സ്ഥാനാര്‍ഥി വിഷയം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരില്‍ നിന്നും അഭിപ്രായം സ്വരൂപിക്കുകയും ...

‘കനക ദുര്‍ഗ്ഗയെ മലകയറ്റാന്‍ സിപിഎം ഗൂഡാലോചന നടത്തി, ‘ശബ്ദരേഖ കൈവശമുണ്ടെന്ന് കനക ദുര്‍ഗ്ഗയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍

ആഴ്ചയില്‍ ഒരു ദിവസം മക്കളെ കാണാന്‍ കനകദുര്‍ഗ്ഗയ്ക്ക് അനുമതി

ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് ...

“കാണിക്ക നല്‍കാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് കരുതേണ്ട”: എ.പത്മകുമാര്‍

“ചര്‍ച്ചയ്ക്ക് തയ്യാറെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹം”: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വഗാതാര്‍ഹമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist