sachin pilot

സച്ചിൻ പൈലറ്റിനെതിരെ നടപടി പാടില്ലെന്ന വിധി : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സ്പീക്കർ

കോടതി വിധി വരുന്നത് വരെ സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാജസ്ഥാൻ നിയമസഭാ സ്പീക്കർ.ജൂലൈ 24 വരെ സച്ചിൻ പൈലറ്റിനെതിരെയും അദ്ദേഹത്തെ ...

രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി : വിധി വരുന്നത് വരെ സച്ചിൻ പൈലറ്റിനെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

സച്ചിൻ പൈലറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി വരുന്നത് വരെ സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കുന്നത് നീട്ടി വെയ്ക്കണമെന്ന് രാജസ്ഥാൻ നിയമസഭാ സ്പീക്കറിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി.സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ ...

രാജസ്ഥാനിൽ കോൺഗ്രസ്സിന് കനത്ത തിരിച്ചടി; ഫോൺ ചോർത്തൽ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം, സച്ചിനൊപ്പം ഉറച്ച് 19 എം എൽ എമാർ

ഡൽഹി: ആഭ്യന്തര കലഹങ്ങളിൽ പെട്ട് ആടിയുലയുന്ന രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോൺ ചോർത്തിയ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് ...

അയോഗ്യനാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരെ സച്ചിൻ പൈലറ്റ് കോടതിയിൽ : രാജസ്ഥാനിൽ പോര് മുറുകുന്നു

രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കിയ കോൺഗ്രസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാന്റെ നിയമസഭാ സ്പീക്കറായ സി.പി ജോഷി നൽകിയ ...

‘സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് തന്നെ‘; സൂചന നൽകി കപിൽ സിബൽ

ഡൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും പുറത്തു പോയ യുവ കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന നൽകി മുതിര്‍ന്ന ...

“യുവനേതാക്കളോട് ഗാന്ധി കുടുംബത്തിന് അസൂയയാണ്” : അവർക്കാവശ്യം ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരെയാണെന്ന് ബിജെപി നേതാവ് ഉമാഭാരതി

യുവനേതാക്കളോട് ഗാന്ധി കുടുംബത്തിന് അസൂയയാണെന്ന് ബിജെപി നേതാവും പാർട്ടിയുടെ ദേശിയ വൈസ് പ്രസിഡന്റുമായ ഉമ ഭാരതി.രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ കോൺഗ്രസ്‌ നീക്കിയ സംഭവത്തിൽ ...

‘സത്യത്തെ അപമാനിക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല‘; കോൺഗ്രസ്സ് വിടാൻ തയ്യാറെടുത്ത് സച്ചിൻ പൈലറ്റ്, സ്വാഗതം ചെയ്ത് ബിജെപി

ജയ്പുർ: കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവഹേളനത്തിനെതിരെ  പ്രതികരിച്ചതിന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങി യുവനേതാവ് സച്ചിൻ പൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കിയതിന് ...

സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി : കോൺഗ്രസ് നേതൃത്വത്തിൽ നിന്നും പുറത്തെന്ന് പ്രഖ്യാപനം

സച്ചിൻ പൈലറ്റിനെ രാജസ്ഥാന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. സച്ചിന്റെ അടുത്ത അനുയായികളായ വിശ്വേന്ദ്ര സിംഗ്,രമേശ്‌ മീന എന്നിവരെയും ക്യാബിനറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മാത്രമല്ല, രാജസ്ഥാന്റെ ജില്ലാ ...

സച്ചിൻ ഇടഞ്ഞു തന്നെ : രാജസ്ഥാനിലെ കോൻഗ്രസ്സ് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിൽ

  രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ പാർട്ടി തിങ്കളാഴ്ച വിളിച്ചു ചേർത്ത അനുനയ സമ്മേലനത്തിൽ പങ്കെടുത്തില്ല.തന്റെയും കൂട്ടരുടേയും മനസ്സു മാറുന്നതല്ല എന്ന സന്ദേശമാണ് കോൺഗ്രസ്സ് നേതൃത്വത്തിന് ...

‘സച്ചിൻ പൈലറ്റിനെ കോൺഗ്രസ്സ് നേതൃത്വം ഒതുക്കുന്നു‘; കോൺഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയിൽ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യുവനേതാവ് സച്ചിൻ പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ്സിലെ മുതിർന്ന് നേതാക്കൾ യുവാക്കളെ ഒതുക്കുന്നതിൽ തനിക്ക് ...

രാജസ്ഥാൻ കോൺഗ്രസ്സിലും പ്രതിസന്ധി രൂക്ഷം; സച്ചിൻ പൈലറ്റ് ഡൽഹിയിൽ, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഡൽഹി: മദ്ധ്യപ്രദേശിന് പിന്നാലെ രാജാസ്ഥാൻ കോൺഗ്രസ്സിലും ഭിന്നത രൂക്ഷമാകുന്നു. ബിജെപിയിൽ ചേരാൻ സാദ്ധ്യതയെന്ന വാർത്തകൾ നിലനിൽക്കെ യുവനേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഡൽഹിലെത്തി. മദ്ധ്യപ്രദേശിലേതിന് സമാനമായി ...

സച്ചിൻ പൈലറ്റ് ഡൽഹിയിൽ ബിജെപി നേതാക്കളെ കണ്ടുവെന്ന് അഭ്യൂഹം, ചോദ്യം ചെയ്ത് ശിവസേന : രാജസ്ഥാൻ ഉപമുഖ്യമന്ത്രി ബിജെപിയിലേയ്‌ക്കോ..?

രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ന്യൂഡൽഹിയിൽ വരുന്ന ബിജെപി നേതാക്കളെ കണ്ടു എന്ന് അദ്ദേഹം ശക്തമാകുന്നു.രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ സമയത്ത് കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന ആരോപണമാണിത്.സംഭവത്തിലെ ...

“കൊഴിഞ്ഞു പോക്ക് സിന്ധ്യയിൽ നിൽക്കില്ല, പിറകെ ഇനിയും അതൃപ്തരായ കുറേ പേർ പോകും” : കോൺഗ്രസിൽ അവഗണന കൂടുന്നുവെന്ന് തുറന്നടിച്ച് നഗ്മ

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചു പോയതിനെക്കുറിച്ച് പ്രതികരണവുമായി മുൻ സിനിമാതാരവും കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ നിരവധി പേർ ഇപ്പോഴുള്ള പാർട്ടിയുടെ പ്രവർത്തനരീതികളിൽ തൃപ്തി യില്ലാത്തവരാണെന്നും,അവഗണിക്കപ്പെടുന്ന ഒരുപാട് ...

ജ്യോതിരാദിത്യ സിന്ധ്യയെ കുറ്റപ്പെടുത്താതെ സച്ചിന്‍ പൈലറ്റ് : വൈകിയെത്തിയ പ്രതികരണം ഇങ്ങനെ

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച തീരുമാനത്തിനോട് പ്രതികരിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. സിന്ധ്യ കോൺഗ്രസ് ഉപേക്ഷിക്കാനെടുത്ത തീരുമാനം വളരെ ദൗർഭാഗ്യകരമാണെന്നും, നേതാക്കളെല്ലാവരും ഒരുമിച്ചൊരു തീരുമാനമെടുത്തു പ്രശ്നങ്ങൾ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist