പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി
രാജ്യസഭാ എംപി സദാനന്ദൻ മാസ്റ്ററും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മകളുടെ വിവാഹം ക്ഷണിക്കുന്നതിനു വേണ്ടിയായിരുന്നു സദാനന്ദൻ മാസ്റ്റർ മോദിയെ കാണാൻ എത്തിയത്. സേവാ ...














