ഈ ലോകത്തില്‍ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യന്‍; വിവാഹമോചനത്തിന് പിന്നാലെ മൗനം വെടിഞ്ഞ് എആർ റഹ്മാൻ്റെ മുൻ ഭാര്യ
മുംബൈ: പ്രശസ്ത സംഗീതജ്ഞനായ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പെടുത്തുകയാണ് എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ...