ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്ന കൊച്ചി പോലീസിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരാളെ ...












