ഉപ്പിട്ട വെള്ളത്തിൽ കുളിച്ചാൽ; ഗുണങ്ങൾ കേട്ടാൽ നിങ്ങളും ഉറപ്പായും ഇങ്ങനെ ചെയ്യും
പണ്ടുകാലത്തുള്ളവർ കുളിക്കുന്ന വെള്ളത്തിൽ ഉപ്പിട്ട് കുളിക്കണമെന്ന് പറയാറുണ്ട്. എന്താണ അതിന് കാരണമെന്ന് അറിയാമോ.. ഏറെ ആരോഗ്യം നൽകുന്ന ഒരു ചിട്ടയാണ് ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നത്. ...