ചാറ്റ്ജിപിടിയുടെ സൃഷ്ടാവും ഓപ്പൺഎഐ സിഇഒയുമായ സാം ആൾട്ട്മാൻ വിവാഹിതനായി
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും പങ്കാളി ഒലിവർ മൽഹറിനും വിവാഹിതരായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സൃഷ്ടാവാണ് സാം ആൾട്ട്മാൻ. അദ്ദേഹത്തിന്റെ ദീർഘകാലമായുള്ള ...