സമസ്ത പത്രത്തിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം ; മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധം
മലപ്പുറം : സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം. സംഭവത്തിനെതിരെ മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് ...