ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ; സനാതനധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറയില്ല; ഉദയനിധി സ്റ്റാലിൻ
ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ചുകൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. താൻ കലൈഞ്ജറുടെ കൊച്ചുമകനാണ്. താനൊരിക്കലും മാപ്പ് പറയില്ലെന്നും ഉദയനിധി ...