sandeep vachaspathy

കേരളത്തിന്റെ ഗതികേട്; വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ ഒന്നാമതെന്ന് തള്ളിമറിച്ച് സർക്കാർ; സത്യമെന്തെന്ന് തുറന്നുകാട്ടി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന സർക്കാരിന്റെ കള്ളവാദം പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡി.പി.ഐ.ടി ( ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ...

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങൾക്കൊപ്പം; ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുളളർ; ആദരാഞ്ജലികൾ നേർന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങളുടെ ഇടയിൽ നിന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വെള്ളവും മീനും പോലെ ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ ...

ഇതെന്ത് വിധിയാണ് ? ചട്ടവിരുദ്ധമായി നിയമനം കിട്ടിയ ജഡ്ജിമാരെ തുടരാൻ അനുവദിച്ച കോടതി വിധിക്കെതിരെ സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജിയിന്മേലുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഹൈക്കോടതി വിധിയിലെ പോരായ്മകൾ സുപ്രീംകോടതി ...

രാജ്യത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല; തുണ ചാരിറ്റബിൾ സൊസൈറ്റി പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് എംഡി

ആലപ്പുഴ: രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് എംഡി മധു എസ് നായർ. ആലപ്പുഴയിൽ ...

ഹൗസും ഹോമും തമ്മിലുള്ള വ്യത്യാസമറിയില്ല; ഇവർ പഠിപ്പിച്ചു വിട്ട വിദ്യാർത്ഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തലപെരുക്കുന്നു; വികലമായി ഇംഗ്ലീഷ് സംസാരിച്ച മന്ത്രി ആർ ബിന്ദുവിനെ വിമർശിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ വികലമായി ഇംഗ്ലീഷ് സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇംഗ്ലീഷ് സംസാരിക്കാൻ ...

ഈ നാട് അതിന്റെ സ്വത്വം തിരിച്ചറിയരുതെന്ന കുബുദ്ധി;എല്ലാക്കാലവും പറ്റിക്കാൻ സാധിക്കില്ല; സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്തുകൊണ്ട് മറച്ചുവെച്ചു?; കാരണങ്ങൾ വ്യക്തമാക്കി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭാരത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രനാൾ രഹസ്യമായി സൂക്ഷിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ നാട് അതിന്റെ ...

എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിക്കണം; കുടുംബമുള്ളവർക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് കിട്ടും ; രാഹുലിന് ഉപദേശവുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. രാഹുൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും വീടെന്ന ലക്ഷ്യം മുൻപിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

നട്ടെല്ലും നാവും എ.കെ.ജി സെന്ററിൽ പണയം വെച്ചവനാകണം, എങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നു; ബി.ബി.സിക്ക് നീതി വാങ്ങി കൊടുത്ത പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയ്ക്ക് നീതി വാങ്ങി കൊടുത്ത സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനൽ ...

ജയരാജ യുദ്ധത്തിൻറെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് ഇപ്പോഴുള്ളത്; അധോലോക സംഘത്തിലെ മൂപ്പിളമ തർക്കം അവർ തന്നെ പരിഹരിക്കുന്നതാണ് നാട്ടുനടപ്പ്; അതാണ് ഗോവിന്ദൻറെ ‘കൈകാര്യം’ ചെയ്യൽ; പരിഹസിച്ച് സന്ദീപ് വചസ്പതി

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകളേയും, അതിന് മറുപടിയായി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവനയേയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ജയരാജ യുദ്ധത്തിൻറെ ഉശിര് ...

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഒരു ആരോപണത്തിനെങ്കിലും തെളിവ് തരണം; ഇല്ലെങ്കിൽ കോടതി നടപടികൾ നേരിടാൻ തയ്യാറായിക്കോളൂ; പി.പി.ചിത്തരഞ്ജനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ഗാന്ധിജിയെ കൊലപ്പെടുത്താൻ നിർദ്ദേശം നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണെന്ന പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി ...

കേരളം നിയന്ത്രിക്കുന്നത് മതഭീകരരും അടിമകളായ അൽപ്പ ബുദ്ധികളും; കശ്മീരിൽ ഉയർന്ന മുദ്രാവാക്യം കേരളത്തിൽ ഉയരാൻ അധികകാലം വേണ്ടിവരില്ല; പ്രതികരണവുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കലോത്സ വേദിയിലെ പാചകത്തിൽ നിന്നുമുള്ള പഴയിടം മോഹനൻ നമ്പൂതിരിയുടെ പിൻവാങ്ങൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 30 വർഷങ്ങൾക്ക് മുൻപ് കശ്മീരി പണ്ഡിറ്റുകൾക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist