ഇന്ത്യയെ ഇന്ന് കാത്തിരിക്കുന്നത് വമ്പൻ പണി, പാക് ഒരുക്കുന്ന കെണിയിൽ വീഴാൻ സാധ്യത: സഞ്ജയ് മഞ്ജരേക്കർ
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലേക്കാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ പുതിയൊരു അദ്ധ്യായം രചിക്കപ്പെടുന്നത് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് ...