തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്ന് സരിത, കത്തുകള്‍ പുറത്ത്
തിരുവനന്തപുരം: തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ എഴുതിയ രണ്ടു കത്തുകള്‍ പുറത്ത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നു ...