saritha s nair

സരിത ഇന്നും ഹാജരായില്ല; 24ന് ഹാജരാകാന്‍ സോളാര്‍ കമ്മീഷന്റെ അന്ത്യശാസനം

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ഇന്നും ഹാജരായില്ല. സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത ...

സരിതയെ അറിയില്ലെന്ന് എബ്രഹാം കലമണ്ണില്‍; ഓഡിയോ ടേപ്പ് കേള്‍പ്പിക്കണോയെന്ന് സോളാര്‍ കമ്മീഷന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായരെ താന്‍ അറിയില്ലെന്നും അവരെ ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലെന്നും വ്യവസായിയും കേരള കോണ്‍ഗ്രസ് നേതാവുമായ എബ്രഹാം കലമണ്ണില്‍ സോളാര്‍ ...

ലഷ്മി നായരെന്നത് തന്റെ പേര് തന്നെയെന്ന് സരിത എസ് നായര്‍

കൊച്ചി : ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. 2013 ല്‍ ഗസറ്റ് വിഞ്ജാപനം ചെയ്ത് സരിത എന്ന പേര് ...

കൂടുതല്‍ തെളിവുകള്‍ മൂന്നു ദിവസത്തിനകം നല്‍കുമെന്ന് സരിത; എന്തെങ്കിലും എഴുതി കവറിലിട്ട് നല്‍കിയിട്ട് കാര്യമില്ലെന്ന് കമ്മീഷന്‍

കൊച്ചി:  സോളാര്‍ കമ്മിഷനു സരിത എസ്.നായര്‍ മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു. ഇനിയും വൈകാന്‍ ...

സരിതയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് അസോസിയേഷന്‍. പോലീസ് അസോസിയേഷന് പണം നല്‍കിയെന്ന് സരിത സോളാര്‍ കമ്മീഷനില്‍ ...

സിപിഎമ്മിനെ രക്ഷിച്ച് സരിത: ‘സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന വിവരം പുറത്ത് വിട്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട്’

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ പത്ത് കോടി രൂപ നല്‍കാമെന്ന സിപിഎം വാഗ്ദാനം മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സരിത എസ് നായര്‍. പണം വാഗ്ദാനം ...

സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആവര്‍ത്തിച്ച് സരിത : ‘വിവരം പുറത്ത് വിട്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട്.സോളാര്‍ കമ്മീഷന്‍ മൊഴി തെളിവായി സ്വീകരിച്ചു

  കൊച്ചി: സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. യുഡിഎഫിനെതിരെ മൊഴി നല്‍കിയാല്‍ പത്ത ലക്ഷം രൂപ നല്‍കാമെന്ന് ...

പൊലിസ് സ്‌റേറഷനുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിട്ടില്ല; സരിതയുടെ മൊഴി തള്ളി ശങ്കര്‍ റെഡ്ഡി

കോഴിക്കോട്: പൊലിസ് സ്‌റേറഷനുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഉത്തര മേഖലാ എ.ഡി.ജി.പി ആയിരിക്കെ താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി. സരിതാ എസ് നായര്‍ ...

ക്ലിഫ് ഹൗസിലേക്ക് 130 ലേറെ ഫോണ്‍കോളുകള്‍, രേഖകള്‍ കമ്മീഷനില്‍; പോലീസ് അസോസിയേഷന് 20 ലക്ഷം നല്‍കിയെന്ന് സരിത

കൊച്ചി:  സരിത എസ് നായര്‍ സോളര്‍ കമ്മിഷന് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറി . ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളാണ് മുദ്രവെച്ച കവറില്‍ സോളര്‍ കമ്മിഷനു കൈമാറിയത്. നേരത്തേ ...

സ്വകാര്യ വിവരങ്ങളും കത്തും സ്വകാര്യ സിറ്റിംഗ് നടത്തിയാന്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്ന് സരിത, വിഷ്ണുനാഥിന് രണ്ട് ലക്ഷം രൂപ നല്‍കി. ‘ടീം സോളാറിന് വളര്‍ത്തിയതും, തളര്‍ത്തിയതും മുഖ്യമന്ത്രി’

  'ടീം സോളാറിന് വളര്‍ത്തിയതും, തളര്‍ത്തിയതും മുഖ്യമന്ത്രി' കൊച്ചി: രഹസ്യമായി സിറ്റിംഗ് നടത്തിയാല്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് താനെഴുതിയ കത്തടക്കം സ്വകാര്യതയുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ...

പല നേതാക്കളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് സരിത

കൊച്ചി: തന്നെ പല രാഷ്ട്രീയ നേതാക്കളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ...

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്; സത്യം പുറത്തുവരുമെന്നും അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. സത്യം എല്ലാക്കാലത്തും മറച്ചു വയ്ക്കാന്‍ പറ്റില്ല. എന്നെങ്കിലും ...

മൂന്ന് സി.ഡിയും രേഖകളും സരിത സോളാര്‍ കമ്മീഷന് കൈമാറി

കൊച്ചി: സോളാര്‍ കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കേസിലെ പ്രതി സരിത നായര്‍ കമീഷന് മുമ്പാകെ ഹാജരാക്കി. മൂന്ന് സി.ഡികളും രേഖകകളുമാണ് കൈമാറിയത്. കെ.പി.സി.സി ജനറല്‍ ...

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത് തമ്പാനൂര്‍ രവി പറഞ്ഞിട്ടെന്ന് സരിത

തിരുവനന്തപുരം: എ.പി.അബ്ദുള്ള കുട്ടി എം.എല്‍.എയ്‌ക്കെതിരെ താന്‍ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്ന് സരിത.എസ്.നായര്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ മൊഴി കൊടുത്തതും ...

തിരുവഞ്ചൂരിന്റെ കൈയ്യിലുള്ള സിഡിയുടെ തെളിവുകള്‍ രണ്ട് ദിവസത്തിനകം കമ്മീഷന് സമര്‍പ്പിക്കുമെന്ന് സരിത

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും തന്റെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കുമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു ...

സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമീഷന് മുമ്പില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയില്‍ തനിക്കെതിരെയായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ...

‘ചാണ്ടി ഉമ്മനുമായുള്ള കഥയിലെ നായിക ഞാനല്ല, കേസിലെ പ്രതിയായ സ്ത്രീയുമായി ചാണ്ടി ഉമ്മന് ബന്ധം’ കമ്മീഷന് മുന്നില്‍ പുതിയ ആരോപണവുമായി സരിത

കൊച്ചി: ചാണ്ടി ഉമ്മനുമായി ബന്ധപ്പെടുത്തിയുള്ള അവിഹിത കഥകളിലെ നായിക താനല്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. തനിക്ക് ആരുമായും അത്തരം ശാരീരിക ബന്ധമില്ല. ...

സോളാര്‍ തട്ടിപ്പ് കേസ് ചാണ്ടി ഉമ്മനുമായുള്ള ബന്ധം വെളിപ്പെടുത്തി സരിത

കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

മന്ത്രിസഭയെ കുരുക്കിലാക്കി ഇന്നും സരിതയുടെ മൊഴി : ഉമ്മന്‍ചാണ്ടിയ്ക്കും, ആര്യാടനും പിറകെ ബെന്നി ബെഹന്നാനും, തമ്പാനൂര്‍ രവിയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

പോലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ താന്‍ എഴുതിയത് 30 പേജുള്ള കത്താണെന്ന് സരിത സോളാര്‍ കമ്മീഷനില്‍. എറണാകുളം മജിസ്‌ട്രേറ്റിന് മുന്നില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. മുപ്പത് പേജുള്ള കത്ത് നാല് ...

ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സരിത

കൊച്ചി:മദ്യ മുതലാളിമാരാണ് സരിതയ്ക്ക് പിന്നിലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് സരിതയുടെ മറുപടി. തനിക്ക് പിന്നില്‍ ഒരു മദ്യ മുതലാളിമാരുമില്ലെന്ന് സരിത പറഞ്ഞു. ബാറുകാരും സിപിഎമ്മുമാരുമൊന്നും തനിക്ക് പ്രശ്‌നമില്ല. സോളാര്‍ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist