ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്
ഒരോ വർഷവും വളരെ പെട്ടെന്നാണ് പോയി കൊണ്ടിരിക്കുന്നത്. വർഷം പോയി കൊണ്ടിരിക്കുന്നത് പോലെ ഗൂഗിളിൽ തിരയുന്നതും മാറി മാറികൊണ്ടിരിക്കുകയാണ്. ഈ വർഷം ആണെങ്കിൽ നിരവധി കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ...