ഫിന്‍ഫ്ളുവന്‍സേഴ്സിനെതിരേ നടപടിയുമായി സെബി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല
സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണി സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്ളുവന്‍സര്‍മാരെ(ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. ഇത്തരം വിവരങ്ങളില്‍ നിന്ന് ഏറ്റവും ...