Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പങ്കുവച്ചു; ഭർത്താവ് അറസ്റ്റിൽ

by Brave India Desk
May 16, 2023, 12:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പ് വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. സെക്‌സ് ചാറ്റിനായുള്ള ആപ്പിലായിരുന്നു ഭാര്യയുടെ നഗ്നചിത്രം ഇയാൾ പങ്കുവച്ചിരുന്നത്.

രണ്ടരവർഷം മുൻപായിരുന്നു യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആയിരുന്നു യുവതിയുടേത്. അതുകൊണ്ട് തന്നെ വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് യുവതിയെ ഉപദ്രവിക്കുക പതിവായിരുന്നു. പത്ത് പവൻ സ്വർണമാണ് സെബിയ്ക്ക് സ്ത്രീധനമായി യുവതിയുടെ കുടുംബം നൽകിയത്. എന്നാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരിൽ സെബിയും കുടുംബവും മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ അശ്ലീല ചിത്രങ്ങൾ അശ്ലീല ആപ്പിൽ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പരാതിപ്പെടുകയായിരുന്നു.

Stories you may like

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

സെബിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായിട്ടുണ്ട്. പങ്കാളികളെ പരസ്പരം പങ്കുവയ്ക്കാനായി ഉപയോഗിക്കുന്ന ആപ്പിലാണ് സെബി ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സെബിയ്‌ക്കെതിരെ സ്ത്രീധന പീഡനത്തിന് ഉൾപ്പെടെ കേസ് എടുത്തിട്ടുണ്ട്.

Tags: mobileSEBIapp
Share1TweetSendShare

Latest stories from this section

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

അൻവർ വെറും ഫ്രോഡ്, മാനസിക നില തെറ്റി’; തൃണമൂൽ കോൺഗ്രസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies