ജനങ്ങളുടെ അനുഗ്രഹം; മദ്ധ്യപ്രദേശിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കും; ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യ ഫലസൂചനകളിൽ ബിജെപി വൻ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ...