കേരളത്തിന് റെയിൽവേയുടെ സമ്മാനം; സംസ്ഥാനത്തേക്ക് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ, 44 സർവ്വീസുകൾ; റൂട്ടും സമയക്രമവും അറിഞ്ഞാലോ?
കൊച്ചി; കേരളത്തിന് രണ്ട് കിടിലൻ സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശബരിമല സീസൺ പരിഗണിച്ച് രണ്ട് സർവ്വീസുകളാണ് കേരളത്തിലേക്ക് നീട്ടിയത്.ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നും വിശാഖപട്ടണത്ത് ...