SFI Protest

എസ്എഫ്‌ഐ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയത് മതിലുചാടി; പോലീസിനെ കബളിപ്പിക്കാൻ തമ്പടിച്ചത് മരച്ചുവട്ടിലും റെസ്റ്റോറന്റിലും

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ മതിലുചാടി എസ്എഫ്‌ഐ പ്രവർത്തകർ. പോലീസിന് ആശയക്കുഴപ്പം ഉണ്ടാക്കാൻ പല ബാച്ചായി തിരിഞ്ഞായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. പരീക്ഷാഭവനുളളിൽ തമ്പടിച്ച പ്രവർത്തകർ ...

എസ്എഫ്ഐ പ്രതിഷേധിച്ചോ? അറിഞ്ഞില്ലെന്ന് ഗവർണർ ; ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി സ്പോൺസർ ചെയ്ത ക്രിമിനൽ സംഘമെന്നും വിമർശനം

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം എസ്എഫ്ഐ പ്രതിഷേധിച്ചോ എന്ന കാര്യം അറിയില്ലെന്ന് ഗവർണർ. താൻ പ്രതിഷേധങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി ...

ഞാൻ എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ; ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുനയൊടിച്ച് ഗവർണറുടെ മാസ് ഡയലോഗ്

ന്യൂഡൽഹി; കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ തന്നെ കായികമായി നേരിടാൻ പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ചർച്ചയാകുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ...

എസ്എഫ്‌ഐ അക്രമികളെ പ്രതിഷേധത്തിന് എത്തിച്ചത് പോലീസ് ജീപ്പിൽ; പിന്നിൽ മുഖ്യമന്ത്രി, ഭയമില്ല; ഗവർണർ

ന്യൂഡൽഹി; തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവർത്തകർ തന്റെ വാഹനത്തിന് മുൻപിൽ ചാടി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് അക്രമികളെ ...

ലോ കോളജിൽ അദ്ധ്യാപകരെ എസ്എഫ്‌ഐക്കാർ പൂട്ടിയിട്ട സംഭവം; അന്വേഷണം അട്ടിമറിക്കാൻ സർക്കാർ; ഇടത് സംഘടനാ നേതാവിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർ ലോ കോളജിൽ അദ്ധ്യാപകരെ പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാനും എസ്എഫ്‌ഐക്കാരെ രക്ഷപെടുത്താനും സർക്കാർ ഇടപെടൽ. എസ്എഫ്‌ഐ അതിക്രമത്തിൽ കഴുത്തിന് പരിക്കേറ്റ അദ്ധ്യാപിക വികെ ...

ഏഷ്യാനെറ്റ് ഓഫീസിലെ പ്രതിഷേധം; എട്ട് എസ്എഫ്‌ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത സംഭവത്തിൽ ...

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി വാഴനട്ട ശേഷം വീണ്ടും അതിരുകടന്ന പ്രതിഷേധവുമായി എസ്എഫ്‌ഐ; ഏഷ്യാനെറ്റ് ഓഫീസിനുളളിൽ കയറി ബാനർ പതിച്ചു; ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ചാനൽ

കൊച്ചി: പ്രതിഷേധത്തിന്റെ പേരിൽ കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചുകയറി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്‌ഐ പ്രവർത്തകർ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം. പ്രതിഷേധം പ്രകടിപ്പിക്കാനുളള ജനാധിപത്യ അവകാശങ്ങളുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist