sfi stabbed student in university college

യൂണിവേഴ്സിറ്റി കോളേജ് അതിക്രമം; കേസുകൾ അട്ടിമറിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപണം. അഖിലിനെ കുത്തിയ കേസിൽ നേരിട്ട് പങ്കുള്ള മറ്റ് പ്രതികളെ ഇനിയും പിടികൂടാൻ പൊലീസ് ...

‘ശിവരഞ്ജിത്തിന്റെ വീട് പി എസ് സിയുടെ പ്രാദേശിക ഓഫീസ്, ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് ആയുധം താഴെ വെപ്പിക്കാൻ കഴിയില്ല’; മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന ഭരണത്തിനെതിരെയും വിമർശനങ്ങളുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമചന്ദ്രൻ. മുഖ്യമന്ത്രി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും അത് കൊണ്ട് അദ്ദേഹത്തിന് ആയുധം താഴെ ...

യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അതിക്രമം; സംഭവം അസ്വസ്ഥതയുണ്ടാക്കുന്നെന്ന് ഗവർണ്ണർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവത്തിന്റെ പ്രതികരണം. സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പല പ്രമുഖ നേതാക്കളും തന്നെ സമീപിച്ചുവെന്നും പ്രശ്നപരിഹാരം ...

ശിവരഞ്ജിത്തും നസീമും ജയിലിൽ സ്വതന്ത്രർ, കാണാനെത്തുന്നത് നേതാക്കളടക്കം നിരവധി പേർ; ആശുപത്രിയിൽ കഴിയുന്ന അഖിലിന്റെ അടുത്ത് അച്ഛനും അമ്മയും ബന്ധുക്കളും മാത്രം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിലിൽ സർവ്വ സ്വാതന്ത്ര്യങ്ങളും ആസ്വദിക്കുന്നതായി പരാതി. പ്രതികളെ ജയിലിന് പുറത്ത് ...

‘എസ് എഫ് ഐ‘ പിരിച്ചുവിടണം, അത് ‘സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്’ ആയി മാറി; എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. എസ് എഫ് ഐ പിരിച്ചു വിടണമെന്നും അതിപ്പോൾ ‘സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ...

ശിവരഞ്ജിത്തിന്റെ അറസ്റ്റ്; വെളിപ്പെടുന്നത് കോപ്പിയടിയുടെയും പരീക്ഷ ക്രമക്കേടിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അതിക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവരഞ്ജിത്തിന്റെ അറസ്റ്റോടെ വെളിപ്പെടുന്നത് കോപ്പിയടിയുടെയും പരീക്ഷ ക്രമക്കേടിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും ...

യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണം ; നാളെ കോളേജിലേക്ക് യുവമോർച്ച മാർച്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് നാളെ കോളേജിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും . യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിലും പൊലീസുകാരനെ തല്ലിയ കേസിലും ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ്; സർവ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസും കോളേജ് സീലും കണ്ടെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ...

യൂണിവേഴ്സിറ്റി കോളേജ് അതിക്രമം; പ്രതികളെ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ തൊടാൻ കൂട്ടാക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂണിറ്റ് ഭാരവാഹികളായ ശിവരഞ്ജിത്തിനും നസീമിനുമെതിരെ ...

യൂണിവേഴ്സിറ്റി കോളേജ് അതിക്രമം; എസ് എഫ് ഐ യൂണിറ്റ് പിരിച്ചു വിട്ടു, മുഖം രക്ഷിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: യൂണിവേഴ്സുറ്റി കോളേജ് അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു.  ആക്രമണത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ പിരിച്ചു ...

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ സംഭവം; പ്രതികളായ എസ് എഫ് ഐക്കാർ ഒളിവിലെന്ന് പൊലീസ്; പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമത്തിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ ഒളിവിലെന്ന് പൊലീസ്. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നും എന്നാൽ ...

‘യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് എസ് എഫ് ഐയുടെ അഴിഞ്ഞാട്ടം, ഇനി പൊറുക്കാനാവില്ല’; പൊട്ടിത്തെറിച്ച് വിദ്യാർത്ഥികൾ, എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് എസ് എഫ് ഐയുടെ അഴിഞ്ഞാട്ടമാണെന്നും ഇനിയും ഇത് തുടരാനാവില്ലെന്നും വിദ്യാർത്ഥികൾ. കോളേജിൽ എസ് എഫ് ഐക്കെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist