sfi

യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലെ ക്ലാസ് അവസാനിപ്പിച്ച് എസ്എഫ്‌ഐ ഗുണ്ടായിസം; സമര്‍ദ്ദത്തിന് വഴങ്ങി കോളേജ്, പിറകെ ആഹ്ലാദപ്രകടനവും

യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലെ ക്ലാസ് അവസാനിപ്പിച്ച് എസ്എഫ്‌ഐ ഗുണ്ടായിസം; സമര്‍ദ്ദത്തിന് വഴങ്ങി കോളേജ്, പിറകെ ആഹ്ലാദപ്രകടനവും

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസും 'ഇടിമുറി' എന്നു വിളിക്കുന്ന റൂം ക്ലാസ് മുറിയായി മാറ്റിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇവിടത്തെ ...

കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി:20 പേര്‍ക്കെതിരെ കേസ്

കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി:20 പേര്‍ക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ കുന്നംകുളം പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐക്കാര്‍ ആക്രമിക്കുകയായിരുന്നു. എംഡി കോളജിലെ എസ്എഫ്‌ഐ ...

സംഘടനയെ വളര്‍ത്താന്‍ ശമ്പളത്തിന് ആളെ വെയ്ക്കാന്‍ ഡിവൈഎഫ്‌ഐ; സോഷ്യല്‍ മീഡിയ കാമ്പയിനായി പ്രത്യേക പരിശീലനം

സ്റ്റേഷനിലെത്തി പോലീസുകാരെ അസഭ്യം വിളിച്ചു; ഏഴ് ഡിവൈഎഫ്ഐ പ്രവര്‍ത്തക്കെതിരെ കേസ്

കൊല്ലം ഇരവിപുരം സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞ ഏഴ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കസ്റ്റഡിയിലുള്ള എസ്എഫ് ഐ നേതാവിനെ പുറത്തിറക്കാന്‍ വന്നപ്പോഴാണ് പോലീസിനെ ഇവര്‍ അസഭ്യം ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതികളെ സംരക്ഷിച്ച് കോളേജ്, തിരിച്ചറിഞ്ഞ 19 പേരിൽ സസ്പെൻഷൻ ആറുപേര്‍ക്ക് മാത്രം

യൂണിവേഴ്സിററി കോളേജ് വധശ്രമക്കേസിലെ പ്രതികളെ സംരക്ഷിച്ച് കോളേജ്.19 പ്രതികളെ തിരിച്ചറിഞ്ഞതില്‍ നിന്നും ഇതുവരെ 6 പേര്‍ക്കെതിരെ മാത്രമേ നടപടി എടുത്തിട്ടുള്ളു.മറ്റുള്ളവര്ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ...

 പൂട്ടിയ യൂണിയന്‍ ഓഫിസ് കയ്യേറിയ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലിസില്‍ പ്രിന്‍സിപ്പാളിന്റെ പരാതി, കയ്യേറ്റത്തിന് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച കേസിലെ പ്രതികള്‍

 പൂട്ടിയ യൂണിയന്‍ ഓഫിസ് കയ്യേറിയ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലിസില്‍ പ്രിന്‍സിപ്പാളിന്റെ പരാതി, കയ്യേറ്റത്തിന് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച കേസിലെ പ്രതികള്‍

  കൊച്ചി:മഹാരാജാസ് കോളജിലെ അടച്ചുപൂട്ടിയ യൂണിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് കയ്യേറിയതിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസിനു പരാതി നല്‍കി. ഡോ. ജയകുമാറാണ് പരാതി നല്‍കിയത്. മുന്‍ ...

‘ഞങ്ങളെ തടയാന്‍ എസ്എഫ്‌ഐ വളര്‍ന്നിട്ടില്ല’; എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്തി നോക്കട്ടെ, അപ്പോഴറിയാം ശക്തിയെന്ന് എബിവിപി

‘ഞങ്ങളെ തടയാന്‍ എസ്എഫ്‌ഐ വളര്‍ന്നിട്ടില്ല’; എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്തി നോക്കട്ടെ, അപ്പോഴറിയാം ശക്തിയെന്ന് എബിവിപി

തിരുവനന്തപുരം എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്തത് എസ്എഫ്‌ഐയാണെന്ന് എബിവിപി. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ എബിവിപി ക്യാമ്പസില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും കാവിക്കോട്ട തകര്‍ത്ത് വെള്ളക്കൊടി പാറിക്കുമെന്നും എസ്എഫ്‌ഐ ...

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫിന്റെ കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം ...

ക്യാമ്പസിൽ വീണ്ടും എസ്.എഫ്.ഐ ആക്രമണം: വൈപ്പിൻ ഗവൺമെന്റ് കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദ്ദിച്ചു

ക്യാമ്പസിൽ വീണ്ടും എസ്.എഫ്.ഐ ആക്രമണം: വൈപ്പിൻ ഗവൺമെന്റ് കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദ്ദിച്ചു

  വിമർശനങ്ങൾ തുടർക്കഥയാവുമ്പോഴും എസ്.എഫ്.ഐ മാറുമെന്ന് തോന്നുന്നില്ല. എറണാകുളം വൈപ്പിൻ ഗവൺമെന്റ് ആർട്‌സ് കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ മർദ്ദിച്ചു. തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കിടയിലാണ് എസ്.എഫ്.ഐയുടെ ആക്രമണം ...

പഴയ കമ്മറ്റി പിരിച്ച് വിട്ടതിന് പിന്നാലെ  എസ്എഫ് ഐയ്ക്ക്  പുതിയ കമ്മറ്റി;കുത്തേറ്റു ആശുപത്രിയില്‍ കഴിയുന്ന അഖിലും കമ്മറ്റിയംഗം

പഴയ കമ്മറ്റി പിരിച്ച് വിട്ടതിന് പിന്നാലെ എസ്എഫ് ഐയ്ക്ക് പുതിയ കമ്മറ്റി;കുത്തേറ്റു ആശുപത്രിയില്‍ കഴിയുന്ന അഖിലും കമ്മറ്റിയംഗം

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലും കമ്മിറ്റിയില്‍ അംഗമാണ്. 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എ ആര്‍ റിയാസ് ...

‘എസ്എഫ്ഐക്കെതിരെ കേസിനു പോയാല്‍ അത് തന്നെ ബാധിക്കും’;ഭീഷണിയുണ്ടെന്ന് നിഖില

‘എസ്എഫ്ഐക്കെതിരെ കേസിനു പോയാല്‍ അത് തന്നെ ബാധിക്കും’;ഭീഷണിയുണ്ടെന്ന് നിഖില

എസ്എഫ്ഐക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ തന്നെ ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി നിഖില. പലതരത്തിലുള്ള ഭീഷണിയുണ്ടായെന്നും നിഖില പറഞ്ഞു.പരീക്ഷാക്രമക്കേടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതു പലരും തന്നോടും ...

അഭിമന്യു കൊലപാതകത്തിലെ പ്രതിഷേധ പ്രകടനത്തിന് നേരെയും എസ്ഡിപിഐ ആക്രമണം: എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു

‘അധിക്ഷേപ പോസ്റ്ററുകള്‍ സ്ഥാപിച്ചു, മാനസീക പീഡനം തുടരുന്നു’എസ്എഫ്‌ഐക്കെതിരെ അധ്യാപികയുടെ പരാതി

കൊച്ചി; അധ്യാപികയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നവെന്ന് പരാതി. കളമശേരി പോളി ടെക്‌നിക്കിലെ അധ്യാപികയാണ് പരാതിക്കാരി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. തനിക്കെതിരേ എസ്എഫ്‌ഐ ...

‘മുണ്ടുരിഞ്ഞ് അവരെന്നെ എംജി റോഡില്‍ നിര്‍ത്തി’പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത് വിവരിച്ച് എഐഎസ്എഫ് സംസ്ഥാന പ്രസിഡണ്ട്

‘മുണ്ടുരിഞ്ഞ് അവരെന്നെ എംജി റോഡില്‍ നിര്‍ത്തി’പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത് വിവരിച്ച് എഐഎസ്എഫ് സംസ്ഥാന പ്രസിഡണ്ട്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സ്വന്തം സംഘടനാ പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ തന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത അനുഭവം പങ്കുവച്ച് എഐഎസ്എഫ് ...

അഭിമന്യു കൊലപാതകത്തിലെ പ്രതിഷേധ പ്രകടനത്തിന് നേരെയും എസ്ഡിപിഐ ആക്രമണം: എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി:സംഘര്‍ഷം വിദ്യാര്‍ത്ഥിനിയുടെ പരാതിയെ ചൊല്ലി, മണിക്കൂറുകള്‍ നീണ്ട കൂട്ടത്തല്ല് ഗേറ്റിന് പുറത്ത് നോക്കി നിന്ന് പോലിസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിറകെ സമാനമായ സംഭവം ധനുവച്ചപുരം ഐ.എച്ച്.ആര്‍.ഡിയിലും അരങ്ങേറി. സ്ഥാപനത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. സംഭവം അറിഞ്ഞെത്തിയ ...

തിരുവനന്തപുരം ആര്‍ട്‍സ് കോളേജിലും എസ്എഫ് ഐയുടെ ഗുണ്ടായിസം ;വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്ന   ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം ആര്‍ട്‍സ് കോളേജിലും എസ്എഫ് ഐയുടെ ഗുണ്ടായിസം ;വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം ആര്‍ട് കോളേജിലും എസ്എഫ് ഐയുടെ ഗുണ്ടായിസം.പ്രകടനത്തിലും വനിതാ മതിലിലും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനികളെ എസ്എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്.വിദ്യാര്‍ത്ഥിനികളെ യുണിയന്‍ റൂമിലേക്ക് വിളിച്ചു ...

എസ്.എഫ്.ഐ യെ വെട്ടിലാക്കി അധ്യാപകന്റെ വെളിപ്പെടുത്തൽ: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്നു കിട്ടിയത് വ്യാജ സീൽ

എസ്.എഫ്.ഐ യെ വെട്ടിലാക്കി അധ്യാപകന്റെ വെളിപ്പെടുത്തൽ: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്നു കിട്ടിയത് വ്യാജ സീൽ

  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയ സീൽ വ്യാജമെന്ന് അധ്യാപകൻ ഡോ.എസ്.സുബ്രഹ്മണ്യൻ. തന്റെ സീൽ നഷ്ടപ്പെട്ടിട്ടില്ല. യൂണിയന്റെ ഓഫീസിൽ നിന്ന് കണ്ടെത്തിയത് ...

വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്, കൂട്ടുപ്രതി നസീമിന് 28ാം റാങ്കും;ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്,പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ദുരൂഹതയെന്ന് ആരോപണം

എസ്എഫ്ഐ യൂണിയൻ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കെട്ടും അധ്യാപകന്‍റെ സീലും പിടിച്ചെടുത്തു;യൂണിയന്‍ ഓഫീസ് ഇനി ക്ലാസ് മുറിയായി പ്രവര്‍ത്തിക്കും

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകൾ. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് ...

‘ഇന്നേവരെ ഞങ്ങളെ എബിവിപി പ്രവര്‍ത്തകരാരും തന്നെ മര്‍ദ്ദിച്ചിട്ടില്ല,അടികിട്ടിയതെല്ലാം എസ്എഫ് ഐകാരില്‍ നിന്നും’;കലാലയങ്ങളില്‍ നടക്കുന്നത് എസ്എഫ് ഐയുടെ തേര്‍വാഴ്ച്ചയെന്ന് എഐഎസ്എഫ്  സംസ്ഥാന സെക്രട്ടറി

‘ഇന്നേവരെ ഞങ്ങളെ എബിവിപി പ്രവര്‍ത്തകരാരും തന്നെ മര്‍ദ്ദിച്ചിട്ടില്ല,അടികിട്ടിയതെല്ലാം എസ്എഫ് ഐകാരില്‍ നിന്നും’;കലാലയങ്ങളില്‍ നടക്കുന്നത് എസ്എഫ് ഐയുടെ തേര്‍വാഴ്ച്ചയെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ബിരുദ വിദ്യാർത്ഥിയെ ക്യാംപസിലെ തന്നെ നേതാക്കൾ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ വ്യാപക വിർശനങ്ങളുയരുമ്പോൾ എസ്എഫ്ഐയുടെ നടപടികൾ‌ക്കെതിരെ തുറന്നടിച്ച്  സിപിഐ വിദ്യാർഥിസംഘടനയുടെ സംസ്ഥാന ...

‘വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്ത്, പ്രിൻസിപ്പാൾ പോലും അവരുടെ കയ്യിലെ പാവയാണ്’; എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി  യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ പോലീസ് പരിശോധന;മാരകായുധങ്ങള്‍ കണ്ടെടുത്തു

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഇരുമ്പ് ദണ്ഡുകള്‍ അടക്കമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്‍റ് സെന്‍ററിലും നടത്തിയ പൊലീസ് പരിശോധനയിലാണ് ...

യൂണിവേഴ്സിറ്റി കോളജ് സംഘർഷം; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം

യൂണിവേഴ്സിറ്റി കോളജ് സംഘർഷം; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്എഫ്ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പൊലീസ്‌ ...

‘വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്ത്, പ്രിൻസിപ്പാൾ പോലും അവരുടെ കയ്യിലെ പാവയാണ്’; എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി  യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;ചോദ്യം ചെയ്യല്‍ ഇല്ല, തെരച്ചില്‍ പോലും പേരിന് മാത്രം,ഒത്തു കളിച്ച് പോലീസും

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിവീഴ്ത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നു. പ്രതികളിലൊരാൾ ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർഥികൾ വിളിച്ചറിയിച്ചെങ്കിലും ...

Page 18 of 28 1 17 18 19 28

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist