Shaheen Bagh

അന്ന് പൗരത്വ ഭേദഗതിക്കെതിരെ ആസൂത്രിത പ്രതിഷേധം; പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ സങ്കേതം; എലത്തൂർ ട്രെയിൻ തീവെയ്പിലും അന്വേഷണം നീളുന്നത് ഷഹീൻ ബാഗിലേക്ക്; ; ദുരൂഹത ഒഴിയുന്നില്ല; പരിശോധന പൂർത്തിയാക്കി കേരള പോലീസ് സംഘം

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായ ഷഹറൂഖ് സെയ്ഫിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവരവേ സംഭവത്തിന്റെ ദുരൂഹതയും വർദ്ധിക്കുന്നു. 2019 ൽ പൗരത്വ നിയമഭേദഗതിയുടെ മറവിൽ ...

ഷഹീൻ ബാഗിലെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ യുപി പൊലീസിന്റെ റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തതായി വിവരം

ഡൽഹി: ഹത്രാസ് സംഭവത്തിന്റെ പേരിൽ കലാപത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന ...

‘പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ അം​ഗീകരിക്കാനാവില്ല’; ഷഹീൻബാ​ഗ് സമരക്കാർക്കെതിരെ സുപ്രീംകോടതി

ഷഹീൻബാ​ഗ് സമരക്കാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ അം​ഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങൾ അതിനുള്ള സ്ഥലത്താണ് നടത്തേണ്ടത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ പൊതു ...

കോവിഡ്-19 പടരുന്നു, സമൂഹ സുരക്ഷ കണക്കിലെടുത്ത് സമരം നിർത്തണമെന്ന് ഡൽഹി പോലീസ് : പറ്റില്ലെന്ന് ഷഹീൻബാഗ് സമരക്കാർ

ഡൽഹിയിൽ, കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ഡൽഹി പോലീസ്. ഇടക്കാലത്ത് അംഗശക്തി കുറഞ്ഞിരുന്ന സമരക്കാർ ഇപ്പോൾ വീണ്ടും ഒത്തു ...

‘ഷഹീൻബാഗ് സമരക്കാർ ചാവേർ ദൗത്യമേറ്റെടുത്ത ഭീകരവാദികളെപ്പോലെ‘; കൊറോണ ഭീഷണിക്കിടയിലും സമരം തുടരുന്നവർക്കെതിരെ കപിൽ മിശ്ര

ഡൽഹി: രാജ്യം കൊറോണ ഭീഷണിയെ നേരിടാൻ കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും സമരം തുടരുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർകെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് കപിൽ മിശ്ര. സമരക്കാർ ഗതാഗത ...

ഷര്‍ജീല്‍ ഇമാമിന്റെ കസ്റ്റഡി കാലാവധി നീട്ടി ഗുവാഹട്ടി കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് ഇമാമിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഗുവാഹട്ടി ...

‘വഴി തടയാതെ സമരം തുടരാനാവില്ലേ ? നിങ്ങളെ പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്’; ഷഹീന്‍ ബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥര്‍

ഡൽഹി: ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ എത്തി ചർച്ച ആരംഭിച്ചു. പൊതുറോഡില്‍ കുത്തിയിരിക്കുന്നത് ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്ന് മധ്യസ്ഥ സംഘം ...

അമിത് ഷായുടെ വസതിയിലേക്കുള്ള മാര്‍ച്ചിന് അനുമതിയില്ല; ഷഹീന്‍ ബാഗ് പ്രതിഷേധകര്‍ സമരപ്പന്തലിലേക്ക് മടങ്ങി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്താന്‍ ശ്രമിച്ച മാര്‍ച്ചിനു അനുമതി നിഷേധിച്ച് പോലീസ്. ...

‘ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി അമിത് ഷാ ചർച്ച നടത്തില്ല‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ ...

‘വിദേശ ഫണ്ടുപയോഗിച്ച് ബിരിയാണിയും തിന്ന് ചിലർ വഴിയരികിൽ കുത്തിയിരിക്കുന്നു, ബൃന്ദ കാരാട്ടും ചിദംബരവുമടക്കം അവർക്കൊപ്പം പോയിരിക്കുന്നു‘; ദിലീപ് ഘോഷ്

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരോക്ഷ വിമർശനവുമായി ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നിരക്ഷരരായ ചില സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി ഡൽഹിയിലെ ഷഹീൻ ...

ഷഹീന്‍ബാഗില്‍ ബിജെപി മുന്നില്‍: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ കേന്ദ്രീകരിച്ച ഷഹീന്‍ ബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. എഎപിയുടെ അമ്മാനുള്ള ഖാനാണ് പിന്നില്‍.. ...

ഷഹീൻബാഗ് വെടിവെപ്പ് : പ്രതിയെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഡൽഹിയിലെ ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ നിറയൊഴിച്ച യുവാവിനെ രണ്ടു ദിവസത്തേക്ക് പോലീസ് റിമാൻഡിൽ വിട്ടു. സംഭവത്തിന് പിറകിൽ മറ്റു വ്യക്തികളോ വേറെ ഏതെങ്കിലും ...

ഷഹീൻബാഗ് പ്രക്ഷോഭകർക്കെതിരെ തദ്ദേശവാസികൾ : ഗതാഗത തടസമുണ്ടാക്കുന്നവരെ വെടിവെച്ചു കൊല്ലാൻ മുദ്രാവാക്യം വിളിച്ച് പ്രക്ഷോഭം

സി.എ.എ പ്രക്ഷോഭകരുടെ സമരം കാരണം മാസങ്ങളായുള്ള ഗതാഗത തടസ്സം മൂലം ക്ഷമകെട്ട് ഷഹീൻബാഗ് നിവാസികൾ പ്രതിഷേധം തുടങ്ങി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകരാണ് നടുറോഡിൽ വൻ ...

‘ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കഴിവില്ലാത്ത കെജരിവാൾ ഷഹീൻ ബാഗിലെ അക്രമികൾക്ക് ബിരിയാണി വിളമ്പുന്നു‘; യോഗി ആദിത്യനാഥ്

ഡൽഹി: ഷഹീൻ ബാഗ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹീൻ ബാഗിൽ അക്രമം നടത്തുന്നവർക്ക് കെജരിവാൾ സംരക്ഷണവും ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന പ്രസംഗം; ഷഹീൻ ബാഗ് സമര നേതാവ് ഷർജീൽ ഇമാമിനെ പിടികൂടാൻ യു പി പൊലീസ് ഡൽഹിയിൽ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശവിരുദ്ധ പ്രസ്താവന നടത്തിയ വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഡൽഹി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist