കോവിഡ്-19 പടരാനുള്ള ഗുരുതര സാഹചര്യം : ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി
കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി. അഭിഭാഷകനായ അശുതോഷ് ദൂബൈയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ...