‘നോ കമന്റ്‌സ്’ ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിനോട് പ്രതികരിക്കാതെ ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ഇടക്കാല സർക്കാരിന്റെ ആവശ്യത്തിൽ പ്രതികരിക്കാതെ ഇന്ത്യ. ഒരു കൈമാറൽ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് ഇന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്ന് ...