കോടതി പരിസരത്ത് മകളെ കണ്ടു; പിന്നാലെ പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ
കൊൽക്കത്ത: കോടതി പരിസരത്ത് പൊട്ടിക്കരഞ്ഞ് ബലാത്സംഗ- ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാൻ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബാസിർഹട്ടിലെ സിബിഐ ...